March 2018

‘സഫലമീ യാത്ര…’ – (58)

‘സഫലമീ യാത്ര…’ – (58) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവം നല്ലവൻ എപ്പോഴും സഭാ പിതാക്കന്മാരിൽ പ്രാതകാല സ്മരണീയനാണ് സ്മുർന്നയിലെ ബിഷപ്പായിരുന്നു പോളികാർപ്പ്. AD. 69-155 കാലം ജീവിച്ചിരുന്ന ഈ ക്രിസ്തു ഭക്തൻ യോഹന്നാൻ അപ്പോസ്തോലന്റെ ശിഷ്യനായിരുന്നു. സുവിശേഷ സാക്ഷ്യത്താൽ തടവറയിലായ പോളികാർപ്പിനോട്, യേശുക്രിസ്തുവിനെ തള്ളിപ്പറകയും ഉപേക്ഷിക്കുകയും ചെയ്താൽ, സ്വാതന്ത്രനാക്കാം എന്ന് റോമൻ സാമ്രാജ്യ അധികാരികൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഉറച്ച മറുപടി ശ്രദ്ധിക്കുക : 86 സംവത്സരങ്ങളായി ഞാൻ യേശുവിനെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, സേവിക്കുന്നു. ഈ […]

‘സഫലമീ യാത്ര…’ – (58) Read More »

“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല”, പാ. രാജേഷ് ഏലപ്പാറ

“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല“, പാ. രാജേഷ് ഏലപ്പാറ ഈ കാലഘട്ടത്തിൽ ലോകമെമ്പാടും വിശേഷാൽ യുവജനങ്ങളുടെ ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനുമായ പാ. രാജേഷ് ഏലപ്പാറയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? എല്ലാ ഗാനങ്ങളിലും ‘ആരാധനയ്ക്ക്‌’ പ്രാമുഖ്യം നൽകിയിരിക്കുന്നതായി കാണുന്നു. എന്തെങ്കിലും പ്രത്യേകം കാരണം നാം എന്ത് ചെയ്താലും അത് കർത്താവിന് മഹത്വം ആയിരിക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രസംഗിച്ചാലും, പാടിയാലും, ഗാനങ്ങൾ എഴുതിയാലും എന്റെ

“ദൈവത്തിന്റെ മഹത്വം ദർശിച്ചവർക്ക് ഒരിയ്ക്കലും ആരാധനയെ വികലമാക്കുവാൻ കഴിയുകയില്ല”, പാ. രാജേഷ് ഏലപ്പാറ Read More »

‘സഫലമീ യാത്ര…’ – (57)

‘സഫലമീ യാത്ര…’ – (57) പാ. തോമസ് ഫിലിപ്പ്, വെണ്മണി  വീണ്ടു വിചാരം ജി.പി.എസ് സംവിധാനം ഇന്ന് സർവ്വസാധാരണമായിട്ടുണ്ട്. ഏറെക്കുറെ കൃത്യമായ ദിശയിലേക്ക് അത് യാത്രക്കാരനെ നയിക്കും. എടുക്കേണ്ട വഴികളും, തിരിവുകളും സ്‌ക്രീനിൽ തെളിയുന്നു. ബോധപൂർവ്വമോ അല്ലാതെയോ പാതകൾ മാറുമ്പോൾ നാം കേൾക്കാറുള്ള പരിചിതമായ ശബ്ദമുണ്ട് ; “റീ കാൽകുലേറ്റിങ്” പുതിയ കണക്കു കൂട്ടലുകൾ ആരംഭിക്കുന്നു. ശരിയായ വഴിയിലേക്ക് ഉപകരണം നമ്മെ പിന്നീട് നയിക്കുന്നു. തെറ്റ് പറ്റികൂടാത്ത ഒരു ദിശാസഹായി മാത്രമാണുള്ളത് – വിശുദ്ധ വേദപുസ്തകം. എല്ലാ

‘സഫലമീ യാത്ര…’ – (57) Read More »

‘സഫലമീ യാത്ര…’ – (56)

‘സഫലമീ യാത്ര…’ – (56) പാ. തോമസ് ഫിലിപ്പ്, വെണ്മണി രാജാവിന്റെ നിറം തായ്‌ലൻഡ് രാജ്യം ഇന്നും രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ്. തായ് രാജാക്കന്മാരുടെ പ്രിയപെട്ട നിറം മഞ്ഞയാണ്. രാജകീയ നിറം. രാജാക്കന്മാരോടുള്ള പ്രതിബദ്ധതയുടെ സൂചകമായി അവിടെയുള്ള ജനങ്ങൾ എല്ലാ തിങ്കളാഴ്‌ചയും തിളങ്ങുന്ന മഞ്ഞ നിറമുള്ള ഷർട്ടുകളാണ് ധരിക്കുന്നത്. തങ്ങൾക്ക് വേണ്ടി ജീവൻ നൽകി ദൈവമക്കളാക്കിയ രാജാധി രാജാവും, കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൃതജ്ഞതയും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി നാമും രാജാവിന്റെ പ്രിയ നിറം ധരിക്കുന്നവരാകേണം. നമ്മുടെ രാജാവിനോടുള്ള പ്രതിബദ്ധത

‘സഫലമീ യാത്ര…’ – (56) Read More »

‘സഫലമീ യാത്ര…’ – (55)

‘സഫലമീ യാത്ര…’ – (55) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇത് വ്യക്തിഗതം സർവ്വേകളുടെയും അഭിപ്രായ വോട്ടെടുപ്പുകളുടെയും കാലമാണ് നമ്മുടെ ഈ കാലം. ആൾക്കൂട്ടത്തിന്റെ ആരവം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പലതും ഒരുപക്ഷെ നല്ലതുമാകാം. വ്യത്യസ്ത ഉപയോഗ വസ്തുക്കളെ കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായം, നല്ല വസ്തുക്കൾ വാങ്ങുന്നതിൽ നമ്മെ സഹായിച്ചേക്കാം. സർക്കാരുകൾക്ക് തങ്ങളുടെ നയപരിപാടികളെ കുറിചുള്ള അഭിപ്രായങ്ങൾ ലഭിച്ചേക്കാം. വ്യത്യസ്ത പടികളിൽ, തീരുമാനങ്ങളിലേക്ക് നയിക്കുവാനുള്ള പല ഘടകങ്ങളും ഇവയിലൂടെ നമ്മെ സഹായിച്ചേക്കാം. എന്നാൽ മനുഷ്യ ജീവിതത്തിലെ ഏറ്റവും

‘സഫലമീ യാത്ര…’ – (55) Read More »

error: Content is protected !!