March 1, 2018

‘സഫലമീ യാത്ര…’ – (55)

‘സഫലമീ യാത്ര…’ – (55) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇത് വ്യക്തിഗതം സർവ്വേകളുടെയും അഭിപ്രായ വോട്ടെടുപ്പുകളുടെയും കാലമാണ് നമ്മുടെ ഈ കാലം. ആൾക്കൂട്ടത്തിന്റെ ആരവം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പലതും ഒരുപക്ഷെ നല്ലതുമാകാം. വ്യത്യസ്ത ഉപയോഗ വസ്തുക്കളെ കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായം, നല്ല വസ്തുക്കൾ വാങ്ങുന്നതിൽ നമ്മെ സഹായിച്ചേക്കാം. സർക്കാരുകൾക്ക് തങ്ങളുടെ നയപരിപാടികളെ കുറിചുള്ള അഭിപ്രായങ്ങൾ ലഭിച്ചേക്കാം. വ്യത്യസ്ത പടികളിൽ, തീരുമാനങ്ങളിലേക്ക് നയിക്കുവാനുള്ള പല ഘടകങ്ങളും ഇവയിലൂടെ നമ്മെ സഹായിച്ചേക്കാം. എന്നാൽ മനുഷ്യ ജീവിതത്തിലെ ഏറ്റവും […]

‘സഫലമീ യാത്ര…’ – (55) Read More »

error: Content is protected !!