‘സഫലമീ യാത്ര…’ – (69)

‘സഫലമീ യാത്ര…’ – (69) പാ. തോമസ് ഫിലിപ്പ്, വെണ്മണി സ്തുതി, ആരാധന “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ” സങ്കീർത്തനം : 150:6 സി. എച്. സ്പർജൻ, പ്രസംഗകരുടെ പ്രഭു, ഓരോ ദിനവും തുടങ്ങുന്നതിനെക്കുറിച്ചു പറയാറുണ്ട്. “നിങ്ങളുടെ ചിന്തകൾ സങ്കീർത്തനങ്ങളാകട്ടെ; പ്രാർത്ഥന ധൂപവർഗ്ഗമാകട്ടെ; ഓരോ നിശ്വാസവും സ്തോത്രമാകട്ടെ” ചിന്തകൾ സങ്കീർത്തനങ്ങൾ ആകട്ടെ. ആത്മീയ ചിന്തകളുടെ കലവറകളാണ് ൧൫൦ സങ്കീർത്തനങ്ങൾ. ദൈവത്തിന്റെ കീർത്തന ഗ്രന്ഥം. സ്തോത്ര സ്തുതികൾ, ദൈവത്തിന്റെ സ്വഭാവങ്ങൾ, ആശ്രയ ജീവിതത്തിന്റെ അലയൊലികൾ. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള […]

‘സഫലമീ യാത്ര…’ – (69) Read More »