‘സഫലമീ യാത്ര …’ – (80)

‘സഫലമീ യാത്ര …’ – (80) പാ. തോമസ് ഫിലിപ്പ്, വെണ്മണി രാത്രിയിലെ സംഗീതം മൂഡീ എന്ന പുകൾ പെറ്റ സുവിശേഷ പ്രസംഗകന്റെ ഇംഗ്ളീഷിലെ ശക്തിയായിരുന്നു സാങ്കി എന്ന ഗായകൻ. ഐയ്‌റ ഡി. സാങ്കി. ഒരിക്കൽ അവർ ഒരു കപ്പൽ യാത്രയിലായിരുന്നു. സഹയാത്രികരിൽ ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം രചിച്ച പാട്ടുകളിൽ ഒരെണ്ണം പാടുന്നതിന് അവർ ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു ഗാനരചയിതാവിന്റെ ഗാനങ്ങളിൽ ഒന്നാണ് അദ്ദേഹം പാടിയത്. വില്യം സ്രാമ്പരി എന്ന രചയിതാവിന്റെ പഴയ […]

‘സഫലമീ യാത്ര …’ – (80) Read More »