May 2019

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33) പാ. വീയപുരം ജോർജ്കുട്ടി IV) കാത്തുകൊള്ളേണ്ട വസ്തുതകൾ 1) പ്രാപിച്ച കൃപ കാത്തു കൊള്ളണം (വെളി : 3:3, എബ്രാ :12:15, 1 ദിന : 17:13) 2) വചനം കാത്തു കൊള്ളണം (വെളി : 3:8,9; യോഹ : 14:15) 3) ജീവിതം കാത്തു കൊള്ളണം (യാക്കോബ് : 1:27, 1 തിമോ :5:22) 4) വിശ്വാസം കാക്കണം (2 തിമോ :4:7, യൂദാ :3) 5) […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32) പാ. വീയപുരം ജോർജ്കുട്ടി 9) ക്രിസ്തീയ ജീവിതത്തിൽ വിജയിക്കുവാനുള്ള ഇരുപത് ഉപദേശങ്ങൾ I) അവസാനത്തോളം നാം ചെയേണ്ട എട്ട് കാര്യങ്ങൾ 1) ദൈവീക ചട്ടങ്ങൾ അവസാനത്തോളം പ്രമാണിക്കുക (സങ്കീ : 119:33,112) 2) ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപിടിച്ചുകൊള്ളേണം (എബ്രാ : 3:14) 3) പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെപ്പിടിക്കേണം (എബ്രാ : 3:6) 4) പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണം (എബ്രാ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32) Read More »

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ  കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സഭകളുടെ എണ്ണം കൊണ്ട്, ഏറ്റവും വലിയ സംസ്ഥാനമായ കേരളത്തിന് പുതിയ നേതൃത്വം. 2019-22 ലേക്കുള്ള പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷനായി പാ. രാജു പൂവക്കാല തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാ. ഷിബു നെടുവേലിൽ വീണ്ടും തുടരും. വൈസ് പ്രസിഡന്റായി പാ. സി. സി. എബ്രഹാം വിജയിച്ചു. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരോടൊപ്പം, 

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31) പാ. വീയപുരം ജോർജ്കുട്ടി ദൈവത്താലും സാത്താനാലും നല്ല സാക്ഷ്യം ലഭിച്ച ഭക്തനായ ഇയ്യോബ് പറയുന്നത്, “എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹ സഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും” (ഇയ്യോബ് : 19:25,27) ദൈവപുരുഷനും വിശ്വസ്തനുമായ ദാനിയേലിനോട് ദൈവം പറയുന്നത്. “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും” (ദാനി : 12:13)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30) പാ. വീയപുരം ജോർജ്കുട്ടി പക്ഷിമൃഗാദികളിലെ ജീവൻ മാത്രമല്ല മനുഷ്യനിൽ ഉള്ളത്; ദൈവത്താൽ ലഭിച്ച ആത്മാവ് മനുഷ്യനിൽ ഉണ്ട്. അത് കൊണ്ടാണ് സഭാപ്രസംഗി പറയുന്നത് (സഭാ : 12:7), “പൊടി പണ്ട് ആയിരുന്നത് പോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകും” കർത്താവ് പറഞ്ഞു (യോഹ : 5:25) “ആമേൻ, ആമേൻ ഞാൻ നിങ്ങളോട് പറയുന്നു; മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30) Read More »

‘സഫലമീ യാത്ര …’ – (86)

‘സഫലമീ യാത്ര …’ – (86) പാ. തോമസ് ഫിലിപ്പ്, വെണ്മണി സ്വാധീനമുള്ളവരാകുക ലൂക്കോസ് സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ, അന്നത്തെ റോമൻ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ചിലരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ചരിത്രകാരൻ കൂടിയായ ലേഖകൻ വൈദ്യനായ ലൂക്കോസ്. അതിൽ ചിലർ യിസ്രായേലിന്റെ രാഷ്ട്രീയ, സാമ്പത്തിക, മത മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങളുള്ള വ്യക്തികളായിരുന്നു. റോമൻ കൈസർ, തിബര്യസ്, ഗവർണർ പൊന്തിയോസ് പീലാത്തോസ്, ഇടപ്രഭവുവായ ഹെരോദ്, ഫിലിപ്പ്, ലൂസിയാനസ്, മഹാപുരോഹിതന്മാരായ അന്നാവും, കയ്യഭാവും. അധികാരവും, പദവിയും, പ്രതാപവുമുള്ള വലിയവർ എന്ന്

‘സഫലമീ യാത്ര …’ – (86) Read More »

error: Content is protected !!