November 2019

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘സ്ഥിരീകരണം’ എന്നതിന് ഉറപ്പിക്കൽ എന്നാണർത്ഥം. ഈ ഉറപ്പിക്കൽ ക്രിസ്തീയ ഉപദേഷങ്ങളിലല്ല, ക്രിസ്തീയ സ്വഭാവഗുണങ്ങളിലത്രേ. രണ്ടാമത്തെ ഉദ്ദേശം ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ ആശ്വാസം ലഭിക്കുക. 1:13-15 തന്റെ റോമൻ സന്ദർശനത്തിന്റെ മൂന്നാമത്തെ ഉദ്ദേശം അവരിൽ വല്ല ഫലവും ഉണ്ടാകേണം എന്നതാണ്. നാലാമത്തെ ലക്ഷ്യം അവരോടും സുവിശേഷം അറിയിക്കുക എന്നതും (വാ. 15). റോമാ സന്ദർശിക്കാൻ പലപ്പോഴും ആഗ്രഹിച്ചു എങ്കിലും മുടക്കം വന്നു. […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (18) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52) പാ. വീയപുരം ജോർജ്കുട്ടി 5) എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്നുള്ള അറിവ് വിശുദ്ധ പത്രോസ് തന്റെ മരണത്തെക്കുറിച്ച് പറയുന്നു : “നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവ് തന്നത് പോലെ എന്റെ കൂടാരം പൊളിഞ്ഞു പോകുവാൻ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാൽ …” (2 പത്രോസ് : 1:13) യേശുക്രിസ്തു പറഞ്ഞ ഉപമയിൽ, ഒരു ധനവാന്റെ കൃഷിഭൂമി നന്നായി വിളഞ്ഞപ്പോൾ അവൻ ചിന്തിച്ചു :”എന്റെ വിളവ് കൂട്ടിവയ്പ്പാൻ സ്ഥലം പോരാ.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (52) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു “വിശ്വാസത്തിനായി പോരാടുവാൻ ദൈവസഭ ആത്മീകമായി മാത്രമല്ല ധാർമികമായും തയ്യാറാകണം”, പാ. ജോൺ തോമസ് തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു. വിശ്വാസത്തിനായി പോരാടുവാൻ ദൈവസഭ ആത്മീകമായി മാത്രമല്ല, ധാർമികമായും തയ്യാറാകണമെന്ന് ഉത്‌ഘാടന സന്ദേശത്തിൽ പാ. ജോൺ തോമസ് ഓർമിപ്പിച്ചു. ‘സവിശേഷതയുള്ള പെന്തെക്കോസ്ത് സമൂഹത്തിന് അധാർമ്മികത്വം

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019, പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്തു Read More »

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും പ്രത്യാശയും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും പ്രത്യാശയും) പാ. എബ്രഹാം ജോൺ (പ്രസിഡന്റ്, സുവാർത്ത ചർച്ച്) പ്രതിസന്ധികളിൽ പ്രത്യാശയോടെ ക്ഷണികമായ മനുഷ്യജീവിതം സുഖദുഖ സമ്മിശ്രമായതാണ്. ഈ ക്രിസ്തീയ ജീവിതമാകുന്ന മരുപ്രയാണത്തിൽ കാടുമേടുകൾ, കല്ലുകൾ മുള്ളുകൾ, കുന്നുകൾ, താഴ്വരകൾ, ഉഷ്ണക്കാറ്റ്, ഏകാന്തത, ഭയം, ദുരിതങ്ങൾ, വേദന എല്ലാം ഉണ്ട്. എന്നാൽ മറ്റേതൊരു മതത്തിൽ നിന്നോ വിശ്വാസത്തിൽ ഇതിനുള്ള പ്രത്യേകത ഇത് ഒരു പ്രത്യാശയുടെ അടിസ്ഥാനത്തിലും ബലത്തിലും ആണ് നിലകൊള്ളുന്നത്. ഇവിടെയാണ്‌ അരുമ നാഥനായ യേശുക്രിസ്തുവിന്റെ വാക്കുകളുടെ പ്രസക്തി. ‘ഞാൻ

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും പ്രത്യാശയും Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യേശുകർത്താവ് ഇതിന് ഒരു മാതൃകയാണ്. (മത്തായി : 26:39, മാർക്കോസ് :14:36) റോമാ സന്ദർശിക്കാൻ താൻ പലപ്പോഴും ആഗ്രഹിച്ചു എങ്കിലും സാധിച്ചില്ല. എന്നാലും അവരെ കാണാനുള്ള വ്യഗ്രത ഇവിടെ വ്യക്തമായി കാണാം. താൻ അവർക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു എന്നതിന് ദൈവത്തെ സാക്ഷിയാക്കുന്നു. ഇത് പോലെ അപ്പോസ്തോലൻ എഫെസ്യർക്ക് വേണ്ടിയും (1:15,16) ഫിലിപ്യർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. ആത്മാവിൽ ആരാധിക്കുന്ന

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (17) Read More »

‘സഫലമീ യാത്ര …’ – (90)

‘സഫലമീ യാത്ര …’ – (90)  പാ. തോമസ് ഫിലിപ്പ്, വെണ്മണി സൗമ്യതയുള്ളവർ “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ കൈവശമാക്കും” (മത്തായി : 5:5) എന്തിലും അവസാന വാക്കുകൾ പറയുവാൻ അധികാരമുള്ള കർത്താവിന്റേതാണ് ഈ വചനങ്ങൾ. പ്രത്യേകിച്ച് കാലത്തെയും ചരിത്രത്തെയും അതിജീവിച്ചു യേശു സ്ഥാപിച്ച, വർത്തമാന കാലത്തിൽ ആത്മീക രാജ്യമായും, ഭാവിയിൽ നിത്യരാജ്യത്വവുമായി സകലത്തെയും അടക്കി വാഴുവാൻ പോകുന്ന ദൈവരാജ്യം അഥവാ സ്വർഗ്ഗ രാജ്യം. മാറ്റമില്ലാത്ത ആ രാജ്യത്തിൻറെ മാറ്റമില്ലാത്ത പ്രമാണങ്ങളായി 5,6,7 മത്തായിയിലെ അദ്ധ്യായങ്ങൾ. ഇംഗ്ളീഷിൽ

‘സഫലമീ യാത്ര …’ – (90) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51) പാ. വീയപുരം ജോർജ്കുട്ടി 4) ദൈവപൈതലിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മയ്ക്കാണെന്നുള്ള അറിവ് റോമർ : 8:28 – “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപെട്ടവർക്ക് തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപാരിക്കുന്നു എന്ന് നാം അറിയുന്നു” ഒരു രാജാവിന്റെ ദൈവഭക്തനായ മന്ത്രിയെക്കുറിച്ചുള്ള കഥ കേട്ടിട്ടുണ്ട്. രാജാവ് ഏതെങ്കിലും വിഷയത്തിൽ ഭാരപ്പെട്ട്, ഇത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മന്ത്രിയോട് ചോദിച്ചാൽ ഉടനെ അദ്ദേഹം പറയും ‘എല്ലാം

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (51) Read More »

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സഭാ വളർച്ചയും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സഭാ വളർച്ചയും) പാ. തോമസ് ഫിലിപ്പ് (സ്ഥാപക പ്രസിഡന്റ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്) പ്രതീക്ഷകൾ 1) ദൈവസഭകൾ വളരുന്നു ഞാൻ എന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല എന്ന ക്രിസ്തുനാഥന്റെ വചനം നമുക്ക് പ്രതീക്ഷയാണ് നൽകുന്നത്. കർത്താവ് തന്റെ സഭയെ പണിതു കൊണ്ടിരിക്കുകയാണ്. കർത്താവ് തന്റെ സഭയുടെ മേൽ നിരന്തരം പരിശുദ്ധാത്മാവാം എണ്ണ പകർന്ന് കൊണ്ടിരിക്കുന്നു. സഭയുടെ അഗ്നി കെട്ട് പോകുകയില്ല. അതാണ് സഭയുടെ വിജയം.

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും സഭാ വളർച്ചയും) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50) പാ. വീയപുരം ജോർജ്കുട്ടി 3) ഒരു വിശുദ്ധന്റെ ശരീരം ദൈവത്തിന്റെ മാണി`മന്ദിരമാണെന്നുള്ള അറിവ് “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ ? ആകയാൽ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവീൻ” (1 കോരി :6:19,20) നമ്മുടെ ശരീരം ദൈവത്തിന്റെ മന്ദിരം ആകുന്നു എന്നുള്ള അറിവ് എല്ലായ്പ്പോഴും നമ്മെ ഭരിക്കുന്നുവെങ്കിൽ, ജീവിതത്തിൽ പാപസ്വഭാവങ്ങളിൽ നിന്ന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (50) Read More »

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രിസ്തീയ ജീവിതവും)

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രിസ്തീയ ജീവിതവും) പാ. ഡോ. പി. എസ്. ഫിലിപ്പ് (സൂപ്രണ്ട്, ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ) പ്രതിസന്ധികൾ അഭിമുഖീകരിക്കാത്ത വ്യക്തികളും സഭകളും ഇല്ല. പ്രതിസന്ധികളെ എപ്രകാരം നേരിടുന്നു എന്ന മനോഭാവത്തിന്റെയും പ്രവർത്തികളുടെയും അടിസ്ഥാനത്തിലാണ്, ജീവിതത്തിന്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്. 2019 ലെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. കർത്താവിന്റെ രണ്ടാം വരവിന് കാലതാമസം നേരിട്ടാലും, ദൈവം നിങ്ങളുടെ ആയുസ്സ് നീട്ടിയാലും 2020 ലേക്ക് പ്രവേശിക്കുവാൻ ആവേശത്തോടെ കാത്തിരിക്കുന്നവരാണ് ഈ വാക്കുകൾ വായിക്കുന്നത്.

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ക്രിസ്തീയ ജീവിതവും) Read More »

error: Content is protected !!