April 3, 2020

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA ചിങ്ങവനം : ലോക്ക് ഡൗൺ പശ്‌ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസൻമാർക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ വൈ.പി.സി.എ സാമ്പത്തിക സഹായം എത്തിച്ചു. കഴിഞ്ഞ ചില ആഴ്ചകളായി സഭാരാധന നടക്കാത്തത് നിമിത്തമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ കർത്തൃദാസൻമാർക്കാണ് സഹായം എത്തിച്ചത്. അഞ്ചു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ (5,16,500/-) സഹായമായി വിതരണം ചെയ്തു. മാർച്ച് 26, 27, 28 തീയതികളിലായി ദൈവദാസൻമാരുടെ […]

‘COVID 19’ : ശുശ്രുഷകന്മാർക്ക് സഹായഹസ്തം നീട്ടി YPCA Read More »

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം

‘COVID 19’ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം മുളക്കുഴ : കോവിഡ് 19 ബാധയെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്. കഴിഞ്ഞ മൂന്നാഴ്ചയായി കേരളത്തിൽ പ്രത്യേകാൽ മലബാർ, ഹൈറേഞ്ച്, തീരദേശം, തിരുവനന്തപുരം, സ്വയംപര്യാപ്തമല്ലാത്ത മധ്യതിരുവിതാംകൂറിലെ സെൻ്ററുകൾ എന്നിവിടങ്ങളിലെ ശുശ്രൂഷകർക്ക് സഹായം എത്തിക്കുവാൻ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായമായി അഞ്ചു ലക്ഷം രൂപ

COVID 19′ : ശുശ്രൂഷകർക്ക് സഹായഹസ്തവുമായി ചർച്ച് ഓഫ് ഗോഡ് നേതൃത്വം Read More »

error: Content is protected !!