April 16, 2020

‘സഫലമീ യാത്ര …’ – (104)

‘സഫലമീ യാത്ര …‘ – (104) പാ. തോമസ് ഫിലിപ്പ്, വെണ്മണി കണ്ടു പിടിക്കും വരെ ജോലി തേടിയുള്ള അപേക്ഷ, ശ്രദ്ധയോടെ തയ്യാറാക്കുകയായിരുന്നു അയാൾ. കൂട്ടത്തിൽ ഒരു ചോദ്യം : “എന്നെങ്കിലും നിങ്ങൾ കുറ്റവാളിയായി അറസ്റ്റ് ചെയ്തപ്പെട്ടിട്ടുണ്ടോ ?” “ഇല്ല”, അയാൾ പൂരിപ്പിച്ചു. “എന്തുകൊണ്ട് ?”, അടുത്ത ചോദ്യം ‘ഉണ്ട്’ എന്ന് മറുപടി എഴുതിയവരെ ഉദ്ദേശിച്ചായിരുന്നു ആ ചോദ്യം. അധികം ശ്രദ്ധിക്കാതെ അയാൾ അവിടെയും പൂരിപ്പിച്ചു : “ഇത് വരെയും പിടിക്കപ്പെടാതെയിരുന്നതിനാൽ !” അവൻ സ്വയം അറിഞ്ഞിരുന്ന […]

‘സഫലമീ യാത്ര …’ – (104) Read More »

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ റാന്നി : ‘COVID – 19’ ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പഞ്ചായത്തുകൾ തോറും നടത്തപ്പെടുന്ന സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി പെന്തെക്കോസ്ത് സഭ മാതൃകയായി. അങ്ങാടി പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് നെല്ലിക്കമൺ PYPA യും, സോദരി സമാജവും സംയുക്തമായി സഹായം നൽകി. നെല്ലിക്കമൺ IPC സഭാ ശ്രുശ്രുഷകൻ പാ. അലക്സ് ജോൺ, ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് അങ്ങാടി കുടംബശ്രീ ചെയർപേഴ്സൺ രാജമ്മ ബർണബാസിന്

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ Read More »

error: Content is protected !!