June 1, 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (79)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (79) പാ. വീയപുരം ജോർജ്കുട്ടി ജറോം : ജോൺ ഹസ്സിന്റെ സ്നേഹിതനും ഉപദേശ സത്യങ്ങൾക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തവനുമായിരുന്നു ജറോം. വിക്ലിഫിന്റെ എഴുത്തുകൾ സ്വന്തം ഭാഷയിലേക്ക് താൻ വിവർത്തനം ചെയ്തു. റോമിലെ സഭയ്‌ക്കെതിരായി താൻ പറഞ്ഞതും എഴുതിയതും തെറ്റാണെന്ന് ഏറ്റ് പറഞ്ഞു കൊണ്ട് മടങ്ങി വരുവാൻ നിർബന്ധിച്ചു. എങ്കിലും താൻ പിടിച്ച ഉപദേശ സത്യങ്ങൾക്ക് വേണ്ടി നിവരേ നിൽക്കുകയും തത്‌ഫലമായി തന്നെ ദഹിപ്പിച്ചു കൊല്ലുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (79) Read More »

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല കുമ്പനാട് : നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ ഓൺലൈനിൽ കർത്തൃമേശ നടത്തുന്നതിനെ പിന്തുണയ്ക്കുന്നിലെന്ന് ഐപിസി ജനറൽ കൗൺസിൽ. ഒന്നാം നൂറ്റാണ്ടിലെ സഭകൾ അനുവർത്തിച്ചിരുന്നതും, കർത്താവിന്റെ രണ്ടാം വരവ് വരെ പങ്കാളിയാകേണ്ടുന്നതുമായ യേശുക്രിസ്തുവിന്റെ മരണ, അടക്ക, പുനഃരുത്ഥാനത്തെ ഓർമിപ്പിക്കുന്ന കർത്തൃമേശ, വിശുദ്ധിയോടും പ്രാധാന്യതയോടും കൂടി അനുഷ്ഠിക്കുന്ന സമൂഹമാണ് ഐപിസി സഭ. ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യമേഖലയുടെയും നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ ഒരേ പാനപാത്രത്തിൽ നിന്നും പാനം ചെയ്യുന്നത് അഭിലഷണീയമല്ല. അതിനാൽ സാമൂഹിക അകലം പാലിച്ചു

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല Read More »

error: Content is protected !!