‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (42)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (42) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ഒരു മിനിറ്റ് ശ്രദ്ധിക്കുക. ഹേ, അന്യനെ ഉപദേശിക്കുന്നവനെ നീ നിന്നെ തന്നെ ഉപദേശിക്കാത്തതെന്ത് ? …….. നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ ? ദൈവം ചോദിക്കുകയാണ്. ഫലമോ ? ‘നിങ്ങൾ നിമിത്തം ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു’. ഒരു കാര്യം അറിഞ്ഞിട്ട് ചെയ്യാതിരിക്കുന്നത് തെറ്റാണ്. ‘നന്മ ചെയ്യാനറിഞ്ഞിട്ടും അത് ചെയ്യാത്തവന് പാപം തന്നെ’ (യാക്കോബ് : 4:17). […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (42) Read More »