August 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (91)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (91) പാ. വീയപുരം ജോർജ്കുട്ടി 27 അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാതെയും ദോഷം പ്രവർത്തിച്ചും ജീവിച്ചവർ ദൈവം തന്റെ ജനമായ യഹൂദജനത്തെ ഭരിക്കേണ്ടതിന് ന്യായാധിപന്മാരെയും രാജാക്കന്മാരെയും നിയമിക്കുകയുണ്ടായി. അവരിൽ ചിലർ ഭരണത്തിനൊപ്പം ദൈവീകകാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും പല നവീകരണങ്ങൾ ജനത്തിന്റെ മദ്ധ്യത്തിൽ നടപ്പിൽ വരുത്തുകയും ചെയ്തു. എന്നാൽ ചിലരെ കുറിച്ച് രേഖപ്പെടുത്തുമ്പോൾ ഭരണം ഏറ്റെടുത്തതായും, ഇത്ര വർഷം ഭരണം നടത്തിയെന്നും, അത് കഴിഞ്ഞു നിദ്രപ്രാപിച്ചെന്നും അല്ലാതെ മറ്റൊന്നും രേഖപ്പെടുത്തുവാൻ ഇല്ലായിരുന്നു. […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (91) Read More »

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ്

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ് ഡാളസ് : അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8- ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി ഏബ്രഹാം ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡാളസ്-പാർക്കർ സ്വദേശിയായ ഇദ്ദേഹം വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുള്ള  ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിൻ കൗണ്ടികൾ ഉൾപ്പെടുന്നതാണു ഡിസ്ട്രിക്ട്-8. കഴിഞ്ഞ വാരത്തിൽ നടന്ന പാർട്ടിയുടെ

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ് Read More »

മധുരയിൽ വാഹനാപകടത്തിൽ ഐപിസി സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു

മധുരയിൽ വാഹനാപകടത്തിൽ ഐപിസി സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു മധുര : മധുരയിൽ ഇന്ന് (ആഗസ്റ്റ് 29 ന്) നടന്ന വാഹനാപകടത്തിൽ ഐപിസി പൂനമലേ സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു. കൂടെ യാത്ര ചെയ്തിരുന്ന ഇടുക്കി പുറ്റടി ചക്കുംമൂട്ടിൽ പാ. കെ. സി. ജോസെഫിന്റെ മകൻ പാ. ലിബിൻ, ഭാര്യ ബിനില, ഇവരുടെ ഒന്നര വയസ്സുള്ള കുഞ്ഞ് എന്നിവർ പരുക്കുകളോടെ ആശുപത്രിയിലായിരിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

മധുരയിൽ വാഹനാപകടത്തിൽ ഐപിസി സെന്റർ ശുശ്രുഷകൻ പാ. സജി പാപ്പച്ചൻ നിത്യതയിൽ ചേർക്കപ്പെട്ടു Read More »

‘സഫലമീ യാത്ര …’ – (122)

‘സഫലമീ യാത്ര …‘ – (122) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിനെ കാണണം വേദശാസ്ത്രത്തിൽ ഉന്നത ബിരുദം എടുത്ത ഒരു യുവ പുരോഹിതൻ ഒരു ഇടവകയിലേക്ക് നിയമിതനായി. വലിയ ബിരുദമോ, ആധുനികനോ ഒന്നുമല്ലായിരുന്നു എങ്കിലും ആഴമായ ദൈവഭക്തിയും ആത്മാർത്ഥതയുള്ള ഒരു സാധു പട്ടക്കാരൻ ശുശ്രുഷ ചെയ്തിരുന്ന ഒരു ഇടവക ആയിരുന്നു അത്. പൊടിപ്പും, തൊങ്ങലും ഒന്നുമില്ലാതെ ശുശ്രുഷ ചെയ്തിരുന്ന വ്യക്തിയായിരുന്നു. യുവാവായ പുതിയ പട്ടക്കാരൻ, മതിപ്പുണ്ടാക്കാൻ തനറെ പ്രസംഗ ചാതുര്യം പ്രകടിപ്പിച്ചും, മഹാന്മാരുടെ ഉദ്ധരിണകളോടും, പ്രസംഗ

‘സഫലമീ യാത്ര …’ – (122) Read More »

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം കൊല്ലം : ICPF പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കരയിൽ CGPF ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 23 ന് കടലാവിള ബഥേൽ മിഷൻ സെന്ററിൽ നടന്ന മീറ്റിങ്ങിൽ കൊല്ലം ജില്ലാ സ്റ്റാഫ് ശമുവേൽ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സിജിപിഎഫ് സെക്രട്ടറി, ഡിക്സൺ ജോർജ് സി ജി പി എഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറായി പാ. സാം കുട്ടി, വൈസ് പ്രസിഡണ്ട് : ജേക്കബ് മാത്യു, സെക്രട്ടറി : ലിജോ

കൊട്ടാരക്കര CGPF ന് പുതിയ നേതൃത്വം Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (90)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (90) പാ. വീയപുരം ജോർജ്കുട്ടി 15) യേഹൂ : യഹോവയ്‌ക്ക് വേണ്ടി ശുഷ്കാന്തിയോടെ പ്രവർത്തിക്കുകയും, ദൈവത്തിന് ഇഷ്ടമുള്ളത് നല്ലവണ്ണം അനുഷ്ഠിക്കുകയും, ആഹാബ് ഗൃഹത്തിന്മേലുള്ള ദൈവീക ന്യായവിധി നല്ലവണ്ണം നടത്തിയെടുത്തു കൊണ്ട് ദൈവത്താലുള്ള അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. (2 രാജ :10:16,30) 16) ദാനിയേൽ : ബാബിലോൺ, മേദ്യ-പാർസ്യ സാമ്രാജ്യത്തിൽ ഭരണത്തിന്റെ പ്രധാന ചുക്കാൻ പിടിച്ചിരുന്നവനും, തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം പ്രാർത്ഥനയ്ക്ക് മുടക്കം വരുത്താതെ ദൈവവചന വായനയും ഉപവാസവും തുടരുകയും, ദൈവീക

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (90) Read More »

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം വെച്ചൂച്ചിറ / കോട്ടയം : മഹാത്മഗാന്ധി സർവ്വകലാശാല പരീക്ഷകളിൽ പെന്തെക്കോസ്ത് സഭാംഗങ്ങൾക്ക് റാങ്ക് തിളക്കം. ഐ.പി.സി. വെച്ചൂച്ചിറ എബനേസർ സഭാംഗം സെലിൻ എബ്രഹാം ബി.കോം. പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചു. പ്ലാക്കുഴിയിൽ റെജി ഏബ്രഹാമിന്റെയും കൊച്ചു മോളുടെയും മകളാണ് സെലിൻ. സഹോദരി: റെലിൻ എബ്രഹാം ഐ.പി.സി. വാകത്താനം എബനേസർ സഭാംഗം അക്സ സജി കോമേഴ്സിൽ (ധനകാര്യവും നികുതിയും) രണ്ടാം റാങ്ക് കരസ്ഥമാക്കി. ചങ്ങനാശേരി ക്രിസ്തു

പെന്തെക്കോസ്ത് സഭാംഗങ്ങളായ സെലിൻ എബ്രഹാമിനും, അക്സ സജിയ്ക്കും സർവ്വകലാശാല റാങ്ക് തിളക്കം Read More »

‘സഫലമീ യാത്ര …’ – (121)

‘സഫലമീ യാത്ര …‘ – (121) പാ. തോമസ് ഫിലിപ്പ്, വെണ്മണി മനഃസാക്ഷിയുടെ മൃദുസ്വരം “അത് കൊണ്ട് എനിക്ക് ദൈവത്തോടും മനുഷ്യരോടും കുറ്റമുള്ള മനഃസാക്ഷി എല്ലായ്‌പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു”, അപ്പൊ :24:16 “മനഃസാക്ഷി എന്തെന്ന് വിശദീകരിപ്പാൻ ഒരു ഗോത്രവർഗ്ഗക്കാരനോട് ആവശ്യപ്പെട്ടു. അൽപനേരം ആലോചിച്ച ശേഷം അയാൾ തന്റെ നെഞ്ചിന് നേരെ വിരൽ ചൂണ്ടിയിട്ട് ഇങ്ങനെ പറഞ്ഞു : “അത് നെഞ്ചിലിരുന്ന മുനയുള്ള ഒരു വസ്തുവാകുന്നു. ഞാൻ തെറ്റ് ചെയ്യുമ്പോൾ അത് എന്റെ നേരെ തിരിയുകയും വേദന

‘സഫലമീ യാത്ര …’ – (121) Read More »

കോവിഡ് കാലത്ത് 120 കോഴ്‌സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ

കോവിഡ് കാലത്ത് 120 കോഴ്‌സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ മാവേലിക്കര : കോവിഡ് കാല  ഒഴിവ് സമയത്ത്  ഐപിസി ഇമ്മാനുവേൽ തഴക്കര സഭയിലെ സോനാ ബെൽസൺ എന്ന വിദ്യാർത്ഥിനി 120 കോഴ്‌സുകൾ വിജയകരമായി പഠിച്ചു നാടിന് അഭിമാനമായി. മാവേലിക്കര കല്ലുമല മാർ ഇവാനിയോസ് കോളേജിലെ മൂന്നാം സെമസ്റ്റർ ബികോം വിദ്യാർത്ഥിനിയാണ് സോനാ.  കോവിഡ് കാലത്ത് ഒഴിവ് സമയം വിനിയോഗിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര മാനവ ശേഷി മന്ത്രാലയം യുജിസി പരമാർഷ്‌ സ്‌കീമിന്റെ ഭാഗമായി ഓൺലൈൻ

കോവിഡ് കാലത്ത് 120 കോഴ്‌സുകൾ പഠിച്ച് അഭിമാനമായി പെന്തെക്കോസ്ത് വിദ്യാർത്ഥിനി സോനാ ബെൽസൺ Read More »

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാല ബി. എ. സോഷിയോളജിയിൽ കോട്ടയം ബി.സി.എം. കോളേജ് വിദ്യാർഥിനി ചെൽസിയ കെ. എസ്. ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം ഗാന്ധിനഗർ ഐ.പി.സി. ഗില്ഗാൽ സഭാംഗങ്ങളായ ബിജു, കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ. (വാർത്ത : ബ്ലെസ്സിൻ ജോൺ മലയിൽ)

ഐ.പി.സി. സഭാംഗം ചെൽസിയ, ബി. എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി Read More »

error: Content is protected !!