August 2020

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (89)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (89) പാ. വീയപുരം ജോർജ്കുട്ടി 9) ഇയ്യോബ് : ദൈവത്തിൽ നിന്ന് നന്മ മാത്രമല്ല, ശത്രു കഷ്ടതകൾ കൊണ്ട് വന്നാലും പതറിപ്പോകാതെ ഭക്തി മുറുകെ പിടിച്ചു കൊള്ളേണം എന്നും, ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി ദൈവത്തിങ്കൽ നിന്ന് തിരികെ പ്രാപിക്കാൻ കഴിയുമെന്നും, നിന്ദിച്ചവരുടെ മുൻപിൽ മാനിക്കപ്പെടുമെന്നും, ആരംഭത്തെക്കാൾ അവസാനം നന്നായിരിക്കുമെന്നും ജീവിതാനുഭങ്ങളിൽ കൂടെ തെളിയിച്ചു കൊടുത്തു. (ഇയ്യോബ് :42:10-17) 10) ഗിദയോൻ : തന്റെ അവകാശങ്ങളും അനുഗ്രഹങ്ങളും ശത്രുവിന്റെ അധീനതയിൽ വിട്ടു […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (89) Read More »

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി അടൂർ : ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (കുഞ്ഞുമോൻ) (86) നിര്യാതനായി. സംസ്കാരം ഇന്ന് (ആഗസ്റ്റ് 18 ന്) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷനന്തരം 11 മണിക്ക് തൊടുവക്കാട് ശാരോൻ സഭ സെമിത്തേരിയിൽ. ഭാര്യ പരേതയായ അമ്മണി ജോൺ, മക്കൾ : സുനു ജോൺ, സൂസൻ ജോൺ പരേതയായ സുജ (വാർത്ത : പാ. ഷിബു ജോൺ അടൂർ)

ഏഴംകുളം തൊടുവക്കാട് പട്രുക്കോണത്ത് കാത്തടേത്ത് പി. എസ്. ജോൺ (86) നിര്യാതനായി Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ടുമെൻറും ചാരിറ്റി ഡിപ്പാർട്ട്മെൻറും സംയുക്തമായി ചേർന്ന് മൂന്ന് യുവതികൾക്ക് വിവാഹ സഹായം വിതരണം നടത്തി. പാ. ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് മുഖ്യ പ്രയോജകരായിരുന്നു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടന്ന യോഗത്തിന് യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിവാഹ സഹായം വിതരണം ചെയ്തു Read More »

‘സഫലമീ യാത്ര …’ – (120)

‘സഫലമീ യാത്ര …‘ – (120) പാ. തോമസ് ഫിലിപ്പ്, വെണ്മണി ലാവണ്യ വാക്കുകൾ സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ലോക പ്രസിദ്ധമായ പുലിസ്റ്റർ ബഹുമതി. അത് നേടിയ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു കാത്‌ലീൻ പാർക്കർ. പ്രാഥമിക വിദ്യാഭ്യാസ കാലങ്ങളിൽ ഭാഷയിലും ഗ്രാമറിലുമെല്ലാം അവർ ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ഒരിക്കൽ ഒരു പുതിയ സ്കൂളിൽ അവൾവിദ്യാർത്ഥിയായി എത്തി. അവളുടെ അദ്ധ്യാപിക വ്യാകരണ ക്‌ളാസിൽ ഒരു വായന അപഗ്രഥിക്കുവാൻ ആവശ്യപ്പെട്ടു. ഉത്തരം പഠിക്കാത്ത കാത്‌ലീൻ ഉത്തരം പറയുവാൻ കഴിയാതെ കുഴങ്ങി.

‘സഫലമീ യാത്ര …’ – (120) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (43) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ന്യായപ്രമാണ ലംഘിയായാലോ ? അല്ലാത്ത പക്ഷം അഗ്രചർമ്മിയായ ജാതിയേക്കാൾ നിനക്ക് ഒരു വിശേഷവുമില്ല. ‘അഗ്രചർമ്മി ന്യായപ്രമാണം പ്രമാണിച്ചാൽ – രണ്ട് തെറ്റായ വ്യാഖ്യാനം ഇതിൽ നിന്ന് ഉണ്ടാകാം. 1) ഇവിടെ സങ്കല്പിക്കുന്ന കാര്യം അസാദ്ധ്യമായ ഒന്നാണ് കാരണം ഇക്കാര്യം ഒരു ഉദാഹരണമായി പറയുന്നതാണ്. 2) പ്രകൃതിദത്തമായ വെളിച്ചമനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്ന ഒരു ജാതിയുടെ കാര്യമാണിത്. ഒന്നാമത്തെ സങ്കല്പം,

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43) Read More »

‘സഫലമീ യാത്ര …’ – (119)

‘സഫലമീ യാത്ര …‘ – (119) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൂടുകൾ വിടുമ്പോൾ “കഴുകൻ തന്റെ കൂട് അനക്കി കുഞ്ഞുങ്ങൾക്ക് മീതെ പറക്കും പോലെ താൻ ചിറക് വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു”, ആവർ :32:11 ശുശ്രുഷകൾ തികച്ച് മറുകരയിൽ എത്തുവാനുള്ള ദിനങ്ങളിൽ മോശ യിസ്രായേൽ മക്കളോട് പറയുന്ന വാക്കുകളാണിത്. മിദ്യാനിൽ ആടുകളെ മേയിച്ച് കൊണ്ടിരുന്ന നാല്പത് വർഷങ്ങൾക്കിടയിൽ, പല പ്രാവശ്യം കണ്ടിട്ടുള്ള ഒരു കാഴ്ചകളാണ് ഈ വാക്കുകളുടെ പശ്ചാത്തലം. കഴുകനെ

‘സഫലമീ യാത്ര …’ – (119) Read More »

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ അഞ്ചേരി : പറവട്ടാനി തൈക്കാട്ടിൽ പരേതനായ മൈക്കിളിന്റെ ഭാര്യ മേരി മൈക്കിൾ (68) ആഗസ്റ്റ് 3 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് (ആഗസ്റ്റ് 4 ന്) രാവിലെ 9:30 ന് വളർക്കാവ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 10:30 ന് കരിപ്പാക്കുന്ന് ശാരോൻ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ : അലക്സ് മൈക്കിൾ (ബിന്നി), അക്സ ജെയിംസ്, അനിക്സ് മൈക്കിൾ

പറവട്ടാനി തൈക്കാട്ടിൽ മേരി മൈക്കിൾ (68) അക്കരനാട്ടിൽ Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (88)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (88) പാ. വീയപുരം ജോർജ്കുട്ടി 26 ലഭിച്ച അവസരങ്ങൾ ദൈവത്തിനായി പ്രയോജനപ്പെടുത്തിയവർ ഒരു മനുഷ്യൻ ഭൂമിയിൽ എത്രനാൾ ജീവിച്ചു എന്നതും അവൻ വ്യക്തിപരമായി എന്തെല്ലാം നേടി എന്നതുമല്ല ദൈവം കണക്കിടുന്നത്, പിന്നെയോ ദൈവം അവന് നൽകിയ ആയുസ്സ് ദൈവനാമമഹത്വത്തിനായി എങ്ങനെ ചിലവഴിച്ചു എന്നതാണ് പ്രധാനം. 1) ഹാബേൽ : കുറച്ചു നാളേ ജീവിച്ചിരുന്നുള്ളു എങ്കിലും സത്യാരാധന ഏതാണെന്നുള്ളത് ലോകത്തിന് ബോധ്യമാക്കി കൊടുത്തു. (ഉല്പത്തി :4:3-5) 2) ഹാനോക്ക് : 365 വർഷം

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (88) Read More »

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം കുമ്പനാട് : കോവിട് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ ഐപിസി കേരള സ്റ്റേറ്റ് ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. നാളെ (ആഗസ്റ്റ് 5) മുതൽ ആഗസ്റ്റ് 7 വരെ ശുശ്രുഷകന്മാർ പാഴ്സനേജുകളിലും, വിശ്വാസികൾ ഭവനങ്ങളിലും ഉപവാസ പ്രാർത്ഥനയിൽ പങ്കാളിയാകണം. ആഗസ്റ്റ് 3 ന് കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്.

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം Read More »

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ ചെങ്ങന്നൂർ : ദീർഘനാളായി ബ്ലഡ് ക്യാൻസർ ചികിത്സയിലായിരുന്ന പാ. സിജു രാജൻ ഉള്ളന്നൂർ ഇന്ന് (ആഗസ്റ്റ് 2 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, ചെങ്ങന്നൂർ മുൻ ശുശ്രുഷകനായിരുന്നു പാ. സിജു. സംസ്കാര ശുശ്രുഷ ആഗസ്റ്റ് 5, ബുധൻ രാവിലെ 9 മുതൽ മെഴുവേലി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും. (വാർത്ത : പാ.രാജേഷ് ചാക്കോ

ശാരോൻ, ചെങ്ങന്നൂർ മുൻ ശുശ്രുഷകൻ പാ. സിജു രാജൻ ഉള്ളന്നൂർ നിത്യതയിൽ Read More »

error: Content is protected !!