September 2020

‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്‌റൈനും

‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്‌റൈനും വാഷിംഗ്ടൺ ഡി. സി. : മദ്ധ്യപൂർവ ഏഷ്യയിൽ സമാധാനന്തരീക്ഷത്തിന് തുടക്കം കുറിച്ച് കൊണ്ട് യിസ്രായേലുമായി UAE യും ബഹ്‌റൈനും ചരിത്രകരാറിൽ ഒപ്പ് വച്ചു. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ നിലവിൽ വന്നത്. UAE വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ബഹ്‌റൈൻ വിദേശകാര്യമന്ത്രി അബ്ദുൽ ലതീഫ് അൽ സയാനി എന്നിവരാണ് […]

‘ശാലോം’ : യിസ്രായേലുമായി ചരിത്രകരാറിൽ ഒപ്പിട്ട് UAE യും ബഹ്‌റൈനും Read More »

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം നടത്തപ്പെട്ടു. ഈരാറ്റുപേട്ട ചർച്ച് ഓഫ് ഗോഡ് സഭയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. പി. സി. ജോർജ് MLA ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർമാരായ ഷൈജു തോമസ്, ജെയ്സ് പാണ്ടനാട്, ഷിബു.കെ മാത്യു, ഷാജി ഇടുക്കി, ബിജു ജോയി

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (45)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (45) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:3 – ഈ ബന്ധത്തിൽ ഉദിക്കുന്ന ഒരു എതിർ ചോദ്യമുണ്ട്. ഈ അരുളപ്പാടുകൾ യഹൂദൻ വിശ്വസിച്ചിലെങ്കിലുള്ള സ്ഥിതിയെന്താണ് ? ചിലർ (ഈ വെളിപ്പാടിന്റെ സൂക്ഷിപ്പുകാരും പരിപാലകരും വിശ്വസിച്ചില്ല). 1) യഹൂദന്മാരെയും ഒന്നടങ്കം പറയുന്നതല്ല ഇത്. ഉദാ : എബ്രായർ 11 2) യഹൂദന്മാർ ഈ അരുളപ്പാട് വിശ്വസിച്ചാലും ഇല്ലെങ്കിലും അതിലെ അനുഗ്രഹങ്ങളും ശിക്ഷയും ഒരു പോലെ നിറവേറ്റുന്നതിൽ ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (45) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു. ജിജോ ജോർജ് ഒന്നാം സ്ഥാനവും, ലിബു തോമസ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – III ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92) പാ. വീയപുരം ജോർജ്കുട്ടി 5) ആഹാബ് : യിസ്രായേലിൽ 22 സംവത്സരം വാണു തനിക്കു മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം യഹോവയ്‌ക്ക് അനിഷ്ടമായത് ചെയ്തു. നീതിമാനായ നാബോത്തിനെ ചതിവിൽകൂടെ കൊന്നു കളഞ്ഞു. ബാലിന് മുട്ട് മടക്കാത്ത 7001 പേർ ഒഴിച്ച് ബാക്കിയുള്ളവരെ മുഴുവൻ യിസ്രായേലിന്റെ ദൈവത്തിൽ നിന്ന് അകറ്റി ബാലിന്റെ തൊഴുത്തിൽ കൊണ്ട് ചെന്ന് കെട്ടി. ഒടുവിൽ നീചമായ അന്ത്യം ആഹാബും ഭാര്യ ഇസബേലും ഏറ്റു വാങ്ങി. (1 രാജ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (92) Read More »

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു മുംബൈ : വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ആരംഭകാല സഭാംഗവും, വസായ് വെസ്റ്റ് അംമ്പാടി റോഡ് 12, ദിവാൻ മാൻഷനിൽ തോമസ് ശാമൂവേൽ (67) നിത്യതയിൽ ചേർക്കപ്പെട്ടു. വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻെറ നേതൃത്വത്തിൽ വസായ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും. മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ: ഷൈനി, ഷിബു (വാർത്ത : പാ. ഷിബു ജോൺ അടൂർ)

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (44)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (44) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അദ്ധ്യായം 3 ഒരു സാങ്കല്പിക എതിരാളി ചോദിക്കുവാൻ സാധ്യതയുള്ള മൂന്ന് ചോദ്യങ്ങളും അവയുടെ മറുപടിയുമാണ് ആദ്യത്തെ 8 വാക്യങ്ങളിൽ പൗലോസ് അവതരിപ്പിക്കുന്നത്. 3:1-8 യഹൂദന്റെ വിശേഷതകൾ വാ : 2:29 ന്റെ വെളിച്ചത്തിൽ യഹൂദ ജനത്തിലെ ഒരംഗമായത് കൊണ്ടോ ബാഹ്യമായി പരിച്ഛേദന ഏറ്റത് കൊണ്ടോ പ്രയോജനമില്ല. എന്നാൽ ‘സകല വിധത്തിലും വളരെയുണ്ട്’ എന്നാണ് പൗലോസ് പറയുന്നത്. യഹൂദന്റെ വിശേഷതകൾ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (44) Read More »

‘സഫലമീ യാത്ര …’ – (123)

‘സഫലമീ യാത്ര …‘ – (123) പാ. തോമസ് ഫിലിപ്പ്, വെണ്മണി കീഴടങ്ങുക, എതിർത്ത് നിൽക്കുക ആളുകൾ ആ മുദ്രകളെ “പിശാചിന്റെ പാദമുദ്രകൾ’, എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഒരു പള്ളിയുടെ സമീപം കുന്നിൻ മുകളിലുള്ള പാറയിൽ പതിഞ്ഞിരിക്കുന്ന പാദങ്ങളുടെ മുദ്രയാണത്. പ്രാദേശിക ഐതിഹ്യമനുസരിച്ചു 1740 ലാണ് ആ പാദമുദ്രകൾ പതിയുന്നത്. ആ കാലഘട്ടത്തിന്റെ അതിശക്തമായ ക്രിസ്തീയ ഉണർവ്വ് പ്രാസംഗികൻ ജോർജ് വൈറ്റ് ഫീൽഡ് ശക്തിയോടെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പള്ളിയുടെ മുകളിലിരുന്ന പിശാച് ഭയപ്പെട്ട് പട്ടണം വിട്ടോടുന്നതിനായി താഴേക്ക്

‘സഫലമീ യാത്ര …’ – (123) Read More »

എൻ. എം. രാജുവിന്റെ ഭാര്യാമാതാവ് അന്നമ്മ മാത്യൂസ് (84) നിത്യതയിൽ

എൻ. എം. രാജുവിന്റെ ഭാര്യാമാതാവ് അന്നമ്മ മാത്യൂസ് (84) നിത്യതയിൽ ഓതറ : അടപ്പനാംകണ്ടത്തിൽ രഹബോത്തിൽ പരേതനായ പാപ്പി മാത്യൂസിൻ്റെ ഭാര്യ അന്നമ്മ മാത്യൂസ് (84) അന്തരിച്ചു. പരേത ആറന്മുള കുറമല കുടുംബാംഗമാണ്. മക്കൾ: ജെയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ്പ് (യുഎസ്), ഗ്രേസ് രാജു, ജോസ് മാത്യൂസ് (യുകെ), ഗ്ലോറി വിൽസൺ (യുഎസ്), ബ്ലെസി ജോജി (അബുദാബി). സംസ്കാരം പിന്നീട്.

എൻ. എം. രാജുവിന്റെ ഭാര്യാമാതാവ് അന്നമ്മ മാത്യൂസ് (84) നിത്യതയിൽ Read More »

error: Content is protected !!