കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു

കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു തിരുവല്ല : റീമാ പബ്ലിഷേഴ്സ് വാർഷിക പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ‘ആ മനുഷ്യൻ നീ തന്നെ’ എന്ന ബൈബിൾ നോവലും, ‘യേശുക്രിസ്തുവിന്റെ ഓർമ്മകൾ’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. നവം. 14 ന് റീമാ പബ്ലിഷേഴ്സ് ഡയറക്ടർ പാ. സി. പി. മോനായിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, തിരുവല്ല മാക്ഫാസ്റ്റ് പ്രിൻസിപ്പാൾ […]

കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു Read More »