മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (108)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (108) പാ. വീയപുരം ജോർജ്കുട്ടി 5) എല്ലാവരെയും തമ്മിൽ തമ്മിൽ അറിയുവാൻ കഴിയും ആരും ആരെയും പരിചയപ്പെടുത്താതെയും സ്വയം പരിചയപ്പെടുത്താതെയും എല്ലാവരെയും രൂപാന്തരശരീരത്തിൽ അറിയുവാൻ കഴിയും. ഉദാഹരണം പറഞ്ഞാൽ, കർത്താവ് പറഞ്ഞ ധനവാന്റെയും ലാസറിന്റെയും സംഭവകഥയിൽ, ന്യായപ്രമാണയുഗത്തിൽ ജീവിച്ചിരുന്ന ധനവാൻ അബ്രഹാമിനെകുറിച്ച് കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ല. അന്നത്തെ കാലത്ത് ഫോട്ടോ ഇല്ലാതിരുന്നതിനാൽ ഫോട്ടോയിൽ കൂടെ പോലും കണ്ടിട്ടില്ല. എന്നാൽ താൻ യാതനസ്ഥലത്ത് കിടക്കുമ്പോൾ പറുദീസയിൽ ഇരിക്കുന്ന അബ്രഹാമിനെ തിരിച്ചറിയുകയും അബ്രഹാം പിതാവേ […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (108) Read More »