February 2021

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം 2021-2024 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. രക്ഷാധികാരികളായ സാലി സാമൂവൽ, ഏലിയാമ്മ ജോഷ്വാ, എന്നിവരോടൊപ്പം പ്രസിഡന്റ് ലിസ്സി രാജു, വൈസ് പ്രസിഡന്റ് കരോളിൻ ജോസ്, സെക്രട്ടറി ശോശാമ്മ റോയ്, ജോയിന്റ് സെക്രട്ടറി ലൈസാമ്മ തോമസ്, ട്രഷറർ P. പ്രസന്നകുമാരിയമ്മ എന്നിവർ ചുമതലകൾ വഹിക്കും. സെന്റർ മിനിസ്റ്റർ പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ […]

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ Read More »

കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക്

കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക് മൂവാറ്റുപുഴ : വാളകം – കുന്നയ്ക്കാൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം അനുമോൾ സണ്ണിക്ക് എ.ജി.യൂണിവേഴ്സിറ്റിയുടെ M.S.W. (Medical & Psychiatry) പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ചു. മുട്ടുമുഖത്ത് സണ്ണി ഉലഹന്നാൻ്റെയും മേരി സണ്ണിയുടെയും മകളും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിനിയുമാണ് അനുമോൾ. (വാർത്ത : പാ. ബ്ലസ്സൻ ജോർജ്)

കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക് Read More »

ഷെറിൽ മേരി മാത്യു (23) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഷെറിൽ മേരി മാത്യു (23) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു കുവൈറ്റ് : ഐപിസി അഹ്മദി സഭാംഗമായ ഷെറിൽ മേരി മാത്യു (ഫെബ – 23) കുവൈറ്റിൽ വച്ച് ഫെബ്രു. 11 ന് നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ ആനന്ദപ്പള്ളി പറങ്കാംവിളയിൽ മാത്യു വറുഗീസ് (റെജി), ഷേർലി മാത്യു ദമ്പതികളുടെ മൂത്ത മകളാണ് ഷെറിൽ. അക്സ മേരി മാത്യു സഹോദരിയാണ്. സംസ്കാരം പിന്നീട്.

ഷെറിൽ മേരി മാത്യു (23) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

‘സഫലമീ യാത്ര …’ – (135)

‘സഫലമീ യാത്ര …‘ – (135) പാ. തോമസ് ഫിലിപ്പ്, വെണ്മണി സഹിക്കുക, ശക്തരാകുക ഇതൊരു ഇംഗ്ളീഷുകാരൻ കായിക താരത്തിന്റെ കഥയാണ്. പറഞ്ഞിരിക്കുന്നത് ജോൺ എല്ഡറെജ് എന്ന എഴുത്തുകാരനാണ്. 19 – )o നൂറ്റാണ്ടിൽ ഒളിമ്പിക്സ് വേദികളിൽ ഉൾപ്പടെ, പ്രശസ്തമായ കായികമേളകളിൽ “ഡിസ്കസ് ത്രോ” മത്സരങ്ങളിൽ നിരന്തരം ദീർഘ വർഷങ്ങൾ ജേതാവായ കായിക താരത്തിന്റെ കഥ. തന്റെ വീടിന്റെ സമീപേയുള്ള മൈതാനത്ത് പരിശീലനത്തിനായി താൻ ഒരു ‘ഡിസ്കസ്’ ഉണ്ടാക്കി. അദ്ദേഹത്തിന് അറിയാൻ പാടില്ലാത്ത ഒരു വസ്തുത ഉണ്ടായിരുന്നു.

‘സഫലമീ യാത്ര …’ – (135) Read More »

വെട്ടിയാർ സ്വദേശി കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

വെട്ടിയാർ സ്വദേശി കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു ഖത്തർ : വെട്ടിയാർ സ്വദേശിയും ഖത്തർ ബെഥേൽ AG അംഗവുമായിരുന്ന കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മറിയക്കുട്ടി രാജുവാണ് ഭാര്യ. മക്കൾ : റിജോ രാജു, റിജാ ജിജോ ഐപിസി ശാലേം, വെട്ടിയാറിന്റെ ആഭിമുഖ്യത്തിൽ സംസ്കാരം പിന്നീട്.

വെട്ടിയാർ സ്വദേശി കെ. വൈ. രാജു (60) ഖത്തറിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (109)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (109) പാ. വീയപുരം ജോർജ്കുട്ടി രണ്ടാമത്തെ ഉത്തരം, നാം ദൈവനീതിക്ക് അധീനരായി രൂപാന്തരപ്പെടും എന്നുള്ളതാണ്. ഈ കാര്യം ദൈവം തന്നെ തെളിയിച്ചു തന്നത് ഞാൻ വിശദീകരിക്കട്ടെ. എനിക്ക് മൂന്ന് മക്കളാണുള്ളത്. ബ്ലെസി, പ്രയ്‌സി, സ്റ്റാൻലി; രണ്ട് പെൺമക്കളും ഒരു മകനും. ഞാൻ ദൈവീകവേലയിൽ പ്രവർത്തിക്കുന്നു. ദീർഘക്ഷമയെകുറിച്ചു വാതോരാതെ പ്രസംഗിക്കുമെങ്കിലും എന്റെ മകനെ ചിലർ കൂട്ടം കൂടി അടിക്കുമ്പോഴും അവന്റെ മുഖത്തു തുപ്പുമ്പോഴും ഇത് കണ്ട് കൊണ്ട് എനിക്ക് എങ്ങനെ ക്ഷമയോട്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (109) Read More »

ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു

ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു ആലപ്പുഴ : ലോക് ഡൗണിൽ സമ്മാനങ്ങൾ വാരി കൂട്ടി ജെറൂസ ഷിബു. ചേപ്പാട് കണ്ണങ്കര ബിജു ഭവനിൽ സുവിശേഷകൻ ഷിബു ബി ഐസക് / സോണി ദമ്പതികളുടെ മകളാണു ജെറൂസ. തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിൽ നാല് ഫസ്റ്റും (പ്രസംഗം, കഥാരചന, കഥ കദനം, ചിത്രരചന), രണ്ട് സെക്കൻഡും (കവിതാരചന, മോണോആക്ട്) കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നിലെത്തിയത്. ചേലക്കര ജി എൽ

ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (59)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (59) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d വളരെ നൂറ്റാണ്ടുകൾക്ക് ശേഷം മറിയ ചെയ്തത് പോലെ (ലുക്കോ :1:45) അബ്രഹാം ദൈവവചനത്തെ മുഖവിലയ്‌ക്കെടുത്തു. ദൈവം അവന് നീതിയായി കണക്കിട്ടു. ‘കണക്കിട്ടു’ എന്ന വാക്ക് ഈ അധ്യായത്തിൽ 11 പ്രാവശ്യവും പൗലോസിന്റെ ലേഖനങ്ങളിൽ 35 പ്രാവശ്യവും പുതിയനിയമത്തിൽ 41 പ്രാവശ്യവും കാണുന്നു. ‘കണക്കിട്ടു’ എന്നതിന് ഒരുവന്റെ പേരിൽ വരവ് വയ്ക്കുക എന്നർത്ഥമാണ്. (ഫിലെ :18) നീതി കണക്കിട്ടു എന്നതാണ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (59) Read More »

കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ്

തിരുവല്ല : കോവിഡ് അവബോധ പരിപാടികളുമായി എക്സൽ സോഷ്യൽ അവെനെസ്സ് മീഡിയ ടീം പാലക്കാട് എത്തി . വർദ്ധിച്ചു വരുന്ന കൊറോണ മഹാമാരിക്ക് എതിരെ ബോധവല്കരണം ലക്ഷ്യമാക്കിയാണ് വിവിധ ജില്ലകളിൽ തെരുവ് നാടകം, പാട്ടുകൾ, സന്ദേശം തുടങ്ങിയവ നൽകുന്നത് . 10 പേർ അടങ്ങിയ ടീമിന് അനിൽ ഇലന്തൂർ, ജോബി കെസി, സാംസൻ ആർ എം, കിരൺ കുമാർ, ഡെന്നി ജോൺ, സത്യൻ എസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു. ആശുപത്രികൾ, സ്കൂൾ -കോളേജുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ്

കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു. സയാനാ രാജേഷ് ഒന്നാം സ്ഥാനവും, സ്നേഹ ബ്ലെസ്സൻ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

error: Content is protected !!