തിരുവല്ല : കോവിഡ് അവബോധ പരിപാടികളുമായി എക്സൽ സോഷ്യൽ അവെനെസ്സ് മീഡിയ ടീം പാലക്കാട് എത്തി . വർദ്ധിച്ചു വരുന്ന കൊറോണ മഹാമാരിക്ക് എതിരെ ബോധവല്കരണം ലക്ഷ്യമാക്കിയാണ് വിവിധ ജില്ലകളിൽ തെരുവ് നാടകം, പാട്ടുകൾ, സന്ദേശം തുടങ്ങിയവ നൽകുന്നത് . 10 പേർ അടങ്ങിയ ടീമിന് അനിൽ ഇലന്തൂർ, ജോബി കെസി, സാംസൻ ആർ എം, കിരൺ കുമാർ, ഡെന്നി ജോൺ, സത്യൻ എസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു. ആശുപത്രികൾ, സ്കൂൾ -കോളേജുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പാലക്കാടു ജില്ലയിലെ പരിപാടികൾക്കു എക്സൽ പാലക്കാട് ചാപ്റ്ററിനു ഒപ്പം ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളും സംഘടകരാണ്.
Post Views: 293