February 2021

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (61)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (61) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ഏറ്റം ഭീകരമായ രണ്ട് പാപത്താൽ : ചാരം, കുലപാതകം – ദൈവത്തെ അപമാനിച്ച രോമർ : 2:23-25 ൽ പറയുന്ന തരത്തിലായി തീർന്നു. ഇനി അവൻ കൃപയ്ക്കായി യാചിക്കുകയെ നിവൃത്തിയുള്ളൂ. അങ്ങനെ, അബ്രഹാമിനെ കുറിച്ച് പറഞ്ഞത് പോലെ പ്രവർത്തി കൂടാതെ വിശ്വാസത്താലുള്ള നീതിക്ക് ഉപോല്ബലകമായിട്ടാണ് ദാവീദിന്റെ സാക്ഷ്യം ഇവിടെ ഹാജരാക്കുന്നത്. സങ്കീ :32:1,2 ൽ കാണുന്ന ഭാഗ്യവാനെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (61) Read More »

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും‘, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ തിരുവല്ല : ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ ഫെലൊഷിപ്പ് സഭകളുടെ മുൻ പ്രസിഡൻ്റുമായ പാ.ഡോ. ടി. ജി. കോശിയുടെ നിര്യാണം പെന്തെക്കോസ്തു സമൂഹത്തിനു തീരാനഷ്ടമാണെന്ന് ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രു. 23 ന് കൂടിയ യോഗത്തിൽ രക്ഷാധികാരി പാ. കെ. സി. ജോൺ അനുശോചന സന്ദേശം നല്കി. ചെയർമാൻ ബ്രദർ സി.വി.മാത്യു

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111) പാ. വീയപുരം ജോർജ്കുട്ടി 8) ഉദ്ദേശിക്കുന്ന സ്ഥലത്ത് നൊടിയിടയിൽ എത്തുവാൻ കഴിയും യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനം മഗ്ദലക്കാരത്തി മാറിയ കല്ലറയ്ക്കൽ ചെന്ന വിവരം യോഹന്നാൻ രേഖപ്പെടുത്തുമ്പോൾ (യോഹ : 20:11-17) കർത്താവ് അവൾക്ക് പ്രത്യക്ഷനായപ്പോൾ തോട്ടക്കാരൻ എന്ന് തെറ്റുദ്ധരിക്കയും ‘യജമാനനെ, നീ അവനെ എവിടെ വച്ച് എന്ന് പറഞ്ഞു തരിക, ഞാൻ അവനെ എടുത്തു കൊണ്ട് പൊയ്ക്കൊള്ളാം’ എന്ന് പറയുകയും ചെയ്തു. ഉടനെ യേശു, ‘മറിയേ’,

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (111) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (60)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (60) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 4:5 വാക്യം 3 മുതൽ എബ്രഹാം കൃപയാൽ വിശ്വാസം മൂലം രക്ഷിക്കപെട്ടു എന്ന് പറഞ്ഞു. വാക്യം 4 ൽ പ്രവർത്തി, കൃപയെയും വിശ്വാസത്തെയും പുറന്തള്ളുന്നു എന്ന് തെളിയിച്ചു. വാക്യം 5 ൽ വിശ്വാസം, കൃപ, നീതീകരണം ഇവ ബന്ധപ്പെട്ടവയാണെന്നും പ്രവർത്തിയുടെ അസാന്നിധ്യത്തിൽ മാത്രമേ ഇവ പ്രവർത്തിക്കുന്നുള്ളൂ എന്ന് തെളിയിക്കുന്നു. അഭക്തനെ നീതികരിക്കുന്നവൻ. അബ്രഹാം നീതിമാനാണെന്ന് പ്രഖ്യാപിക്കപ്പെട്ട സമയത്ത് ‘അഭക്തൻ’

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (60) Read More »

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിന്റെ നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും സമാപിച്ചു. സെന്റർ മിനിസ്റ്റർ പാ. കെ. സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും സെന്റർ ട്രഷററുമായ പീറ്റർ മാത്യു കല്ലൂർ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാ. കെ സി തോമസ്, ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാ.

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മേഖലാ മീറ്റിംഗുകൾ സമാപിച്ചു. സൗത്ത് സോൺ മുതൽ നോർത്ത് മലബാർ സോൺ വരെ നടന്ന പത്ത് മേഖല മീറ്റിംഗുകൾ സൂമിലൂടെ കഴിഞ്ഞ ഒരു മാസം കൊണ്ടാണ് പൂർത്തിയായത്. മേഖലാ ഭാരവാഹിൾ, 62 ഡിസ്ട്രിക്റ്റ് സെക്രട്ടറിമാർ, 47 ഡിസ്ട്രിക്റ്റ് ശുശ്രുഷകന്മാർ, പ്രാദേശിക ശുശ്രൂഷകർ, അദ്ധ്യാപകർ എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുത്തു. എല്ലാ മേഖലാ സമ്മേളനങ്ങളിലും

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു Read More »

നെല്ലിക്കമൺ വെട്ടിമല വി. സി. എബ്രഹാമിന്റെ (80) സംസ്കാരം ഫെബ്രു. 22 ന്

നെല്ലിക്കമൺ വെട്ടിമല വി. സി. എബ്രഹാമിന്റെ (80) സംസ്കാരം ഫെബ്രു. 22 ന് നെല്ലിക്കമൺ : ഫെബ്രുവരി 17 ന് നിത്യതയിൽ ചേർക്കപ്പെട്ട റാന്നി നെല്ലിക്കാമൺ വെട്ടിമല പുത്തൻപുരയിൽ വി. സി. എബ്രഹാമിന്റെ (80 വയസ്സ്) സംസ്കാര ശ്രുശൂഷ ഫെബ്രുവരി 22 തിങ്കളാഴ്ച്ച ഓണക്കാവ് ഐ പി സി ഇമ്മാനുവേൽ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്‌ അഹ്മദി സഭാ ശ്രുശൂഷകൻ പാ. ബിനു പി ജോർജിന്റെ ഭാര്യാ പിതാവാണ് പരേതൻ.

നെല്ലിക്കമൺ വെട്ടിമല വി. സി. എബ്രഹാമിന്റെ (80) സംസ്കാരം ഫെബ്രു. 22 ന് Read More »

‘സഫലമീ യാത്ര …’ – (136)

‘സഫലമീ യാത്ര …‘ – (136) പാ. തോമസ് ഫിലിപ്പ്, വെണ്മണി ക്രിസ്തു വാഴട്ടെ … അവർ …. യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. മത്തായി 17:3. മറുരൂപമലയിലെ സംഭവം രേഖപ്പെടുത്തുമ്പോൾ സുവിശേഷകൻ എഴുതിയ ഈ വാക്കുകൾ കുറിക്കൊള്ളുക. ഒരു ചെറിയ ഗ്രാമീണ ഇടവകയിലെ പുരോഹിതൻ അവിടെയുള്ള ഒരു ഭവനം സന്ദർശിച്ചു. ഗൃഹനാഥൻ ജോലി സ്ഥലത്ത് നിന്നും വീട്ടിൽ എത്തിയപ്പോൾ പുരോഹിതൻ വീട്ടിലെത്തിയ വി വിവരം അവർ പറഞ്ഞു. എന്നിട്ട് പുരോഹിതൻ ഒരു കാര്യം മാത്രമേ പ്രധാനമായും

‘സഫലമീ യാത്ര …’ – (136) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (110)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (110) പാ. വീയപുരം ജോർജ്കുട്ടി 7) വാതിൽ അടച്ചിരിക്കെ അകത്തുവരുവാനും പുറത്ത് പോകുവാനും കഴിയുന്ന ഒരു ശരീരം ലഭിക്കും യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യഹൂദന്മാരെ പേടിച്ച് വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്ന് കൊണ്ട്, ‘നിങ്ങൾക്ക് സമാധാനം’ എന്ന് അവരോട് പറഞ്ഞു. (യോഹ :20:19) രൂപാന്തര ശരീരത്തിൽ യേശുക്രിസ്തുവിന് ഇത് ചെയ്യുവാൻ കഴിഞ്ഞത്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (110) Read More »

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി (ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷൻ, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകൻ എന്നീ നിലകളിൽ ക്രൈസ്തവഗോളത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു) മണക്കാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ അദ്ധ്യക്ഷനും, ഫെയ്ത് തിയോളോജിക്കൽ സെമിനാരി സ്ഥാപകനുമായ തെക്കനാൽ തടത്തിൽ ജോർജ് കോശിയെന്ന പാ. ഡോ. ടി. ജി. കോശി (89) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഫെബ്രു. 13 ന് ബയൂലദേശത്ത് പ്രവേശിച്ചു. 1932 ൽ അടൂർ ഏന്നാത്തിൽ

ശാരോൻ സീനിയർ ജനറൽ മിനിസ്റ്റർ പാ. ഡോ. ടി. ജി. കോശി വിടവാങ്ങി Read More »

error: Content is protected !!