‘സഫലമീ യാത്ര …’ – (138)

‘സഫലമീ യാത്ര …‘ – (138) പാ. തോമസ് ഫിലിപ്പ്, വെണ്മണി സാധാരണ മാത്രം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മലായ് ദേശത്തെ വലിയ ഗോത്രങ്ങളിൽ ഒന്നായിരുന്നു ഫുലാനി എന്ന ഗോത്രം. മസാനിയ എന്ന ഗോത്ര ഭാഷയായിരുന്നു അവരുടെ സംസാര ഭാഷ. അവരുടെ ഭാഷയിൽ ലിപികൾ ചെറിയ തോതിലുണ്ടായിരുന്നു. എങ്കിലും, അവരുടെ ഭാഷയിൽ വേദപുസ്തകം ഉണ്ടായിരുന്നില്ല. എന്നാൽ വേദപുസ്തകം ഈ ഗോത്രത്തിന് അവരുടെ ഭാഷയിൽ തർജ്ജിമ ചെയ്തു നൽകുവാൻ സമർപ്പിതരായ ഒരു കുടുംബം ആ ചരിത്രം മാറ്റിയെഴുതി. ദമ്പതികളായ […]

‘സഫലമീ യാത്ര …’ – (138) Read More »