May 10, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (122)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (122)പാ. വീയപുരം ജോർജ്കുട്ടി 7) എന്റെ വാസസ്ഥലങ്ങൾകർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു (യോഹ :14:2,3), “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്നു എന്റെ അടുക്കൽ ചേർത്ത് കൊള്ളും”. എബ്രാ :11:9,10 – “വിശ്വാസത്താൽ അബ്രഹാം വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (122) Read More »

കോവിഡ് മഹാമാരി : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 11) പ്രാർത്ഥന നടത്തപ്പെടുന്നു

തിരുവല്ല : കോവിഡ് മഹാമാരിയിൽ നിന്നുമുള്ള ദേശത്തിന്റെ വിടുതലിനായി, നാളെ (മെയ് 11) ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രാർത്ഥന നടത്തുന്നു. രാവിലെ 10 – 1 മണി വരെ എല്ലാ പ്രാദേശിക സഭകളിലുമുള്ള ഫെയ്ത്ത് ഹോമുകളിലും എല്ലാ ഭവനങ്ങളിലും അതത് കുടുംബനാഥന്മാരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ ക്രമീകരിക്കും.

കോവിഡ് മഹാമാരി : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 11) പ്രാർത്ഥന നടത്തപ്പെടുന്നു Read More »

AG ഫെലോഷിപ്പ് സെന്റർ, നെടുമ്പാശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ 7 ദിന ബൈബിൾ ക്ലാസ്സ്

നെടുമ്പാശ്ശേരി : AG ഫെലോഷിപ്പ് സെന്റർ, നെടുമ്പാശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ മെയ് 16 വരെ 7 ദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടും. ‘നിത്യത മുതൽ നിത്യത വരെ’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. ബാബു ജോർജ്, പത്തനാപുരം ക്ലാസ്സുകൾ നയിക്കും. ഇന്ത്യൻ സമയം രാത്രി 7:30 – 8:30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 588 709 1562

AG ഫെലോഷിപ്പ് സെന്റർ, നെടുമ്പാശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) മുതൽ 7 ദിന ബൈബിൾ ക്ലാസ്സ് Read More »

error: Content is protected !!