May 13, 2021

‘സഫലമീ യാത്ര …’ – (142)

‘സഫലമീ യാത്ര …’ – (142)പാ. തോമസ് ഫിലിപ്പ്, വെണ്മണി യഹോവ നല്ലവൻ അപ്പോസ്തോലന്മാരുടെ കാലശേഷമുള്ള സഭാ പിതാക്കന്മാരിൽ സ്രേഷ്ടനായിരുന്നു സഭാപിതാവായ പോളികാർപ്പ് (AD 69-155). വിഖ്യാതമായ സ്മുർന്ന സഭയിലെ ഇടയ സ്രേഷ്ടൻ. ക്രിസ്തുവിന്റെ നാമം നിമിത്തം മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവറയിൽ കുറേകാലം പോളികാർപ്പിന് കഴിയേണ്ടി വന്നു.ഒരു തടവറയ്ക്കും തകർക്കുവാൻ കഴിയാത്ത അചഞ്ചലമായ ക്രിസ്തു വിശ്വാസത്തിന് മുൻപിൽ മഹാ സാമ്രാജ്യം നിസ്സഹായരായി. ഒടുവിൽ, ക്രിസ്തുവിനെ തള്ളിപ്പറയുക, എങ്കിൽ വിട്ടയക്കാം എന്നവർ സഭാപിതാവിനോട് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രതികരണം വിഖ്യാതം എന്ന് […]

‘സഫലമീ യാത്ര …’ – (142) Read More »

മസ്കറ്റ് കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ റിന്യൂവൽ യോഗം മെയ് 15 ന്

മസ്ക്കറ്റ് : കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ റിന്യൂവൽ മീറ്റിംഗ് മെയ് 15 ന് വൈകീട്ട് 7:30 – 9:30 വരെ (IST : 9-11 pm) നടത്തപ്പെടും.മസ്ക്കറ്റ് കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ ശുശ്രുഷകൻ പാ. ഡോ. സാബു പോൾ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ. റെജി ശാസ്താംകോട്ട വചന ശുശ്രൂഷ നിർവ്വഹിക്കും. ഇവാ. എബിൻ അലക്സ് (കാനഡ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +968

മസ്കറ്റ് കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ റിന്യൂവൽ യോഗം മെയ് 15 ന് Read More »

error: Content is protected !!