May 16, 2021

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം

UK : ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം നിലവിൽ വന്നു. പാ. ജയിംസ് സാമുവേൽ സീനിയർ മിനിസ്റ്ററായിരിക്കുന്ന ജനറൽ കമ്മറ്റിയിൽ പാ. സാംകുട്ടി പാപ്പച്ചൻ പ്രസിഡന്റായും, പാ. ജെയിൻ തോമസ് വൈസ് പ്രസിഡന്റായും സേവനമനിഷ്ഠിക്കും. പാ. പ്രയ്‌സ് വർഗീസ് (സെക്രട്ടറി), ഇവാ. ബിനു കുഞ്ഞുകുഞ്ഞ് (ജോയിന്റ് സെക്രട്ടറി), ബിനു ബേബി (ട്രഷറർ), ജോസഫ് വർഗീസ്, അലക്സാണ്ടർ (ഇരുവരും ഫിനാൻസ്), ഇവാ. പ്രിൻസ് യോഹന്നാൻ (യൂത്ത് മിനിസ്ട്രി), എബി ദാനിയേൽ വർക്കി, പോൾ […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് UK – അയർലാൻഡിന് പുതിയ നേതൃത്വം Read More »

ഐപിസി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രുഷകൻ പാ. പി. തോമസ് (91) അക്കരനാട്ടിൽ

റാന്നി : ഐപിസി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രുഷകൻ പാ. പി. തോമസ് (91) അക്കരനാട്ടിൽ പ്രവേശിച്ചു. റേച്ചൽ തോമസാണ് മേമന പുത്തൻവീട്ടിൽ കുടുംബാംഗമായ പാ. തോമസിന്റെ ഭാര്യ.പരേതനായ വിശ്വൻ, മോഹൻ, ആനന്ദവല്ലി, സന്തോഷ് എന്നിവരാണ് മക്കൾ.സംസ്കാരം പിന്നീട്.

ഐപിസി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രുഷകൻ പാ. പി. തോമസ് (91) അക്കരനാട്ടിൽ Read More »

സ്റ്റീവ് മാത്യു വർഗീസ് (14) തലച്ചോറിൽ രക്തം ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റൽ വെൻ്റിലേറ്ററിൽ

തിരുവനന്തപുരം : ഐപിസി റാന്നി ഉന്നക്കാവ് സഭാ ശുശ്രൂഷകനും, ഗേറ്റ് ഓഫ് മേഴ്സി വൈസ് പ്രസിഡൻ്റുമായ പാ. മാത്യൂ വർഗ്ഗീസിൻ്റെ മൂത്ത മകൻ സ്റ്റീവ് തലച്ചോറിൽ ബ്ലെഡ് ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി അപേക്ഷിക്കുന്നു.

സ്റ്റീവ് മാത്യു വർഗീസ് (14) തലച്ചോറിൽ രക്തം ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റൽ വെൻ്റിലേറ്ററിൽ Read More »

error: Content is protected !!