June 21, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (128)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (128)പാ. വീയപുരം ജോർജ്കുട്ടി 33പാതാളവും യാതനാസ്ഥലവും ലോകനിയമപ്രകാരം ഒരു കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്താൽ അവനെ സബ് ജയിലിലേക്കാണ് അയയ്ക്കുന്നത്. തുടർന്ന് അവൻ വിചാരണയ്ക്ക് വിധേയനാക്കുകയും ശരിയായ കുറ്റവാളിയെന്ന് കോടതിക്ക് ബോധ്യം വന്നാൽ അവനെ സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയും ചെയ്യാം. ഇത്പോലെ മരണാനന്തരം ദുഷ്ടന്മാർക്ക് വസിക്കാൻ പാതാളത്തിൽ ക്രമീകരിക്കപ്പെട്ട സ്ഥലമാണ് യാതനാ സ്ഥലം. എന്നാൽ അന്തിമവിധിയാകുന്ന വെള്ളസിംഹാസനത്തിലെ വിധിക്ക് ശേഷം ഇവിടെയുള്ള എല്ലാവരെയും നിത്യനരകത്തിലാക്കുകയും ചെയ്യും.ആദാമും ഹവ്വയും അനുസരണക്കേട് കാണിച്ച് […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (128) Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും. തിമോത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ‘Meet & Dine’ – യോഹ : 21:12, എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അദ്ധ്യാപക സമ്മേളനം, ബൈബിൾ ക്വിസ്, സംഗീത പരിശീലനം, പപ്പറ്റ് ഷോ, ബൈബിൾ പഠനം, തുടങ്ങിയവ യുവജന സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ജൂൺ 29 ന് മുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് :

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും Read More »

അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി 7- മത് വാർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും ജൂൺ 28 ന്

തിരുവല്ല : അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി 7- മത് വാർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും ജൂൺ 28 ന് 6 pm – 9 pm വരെ നടക്കും. നാഷണൽ പ്രസിഡന്റ് പാ. ബിജു ഡൊമനിക്ക് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫൗണ്ടർ & ചെയർമാൻ പാ. കെ. പി. ശശി ഉദ്ഘാടനം ചെയ്യും. പാ. പി. സി. ചെറിയാൻ റാന്നി മുഖ്യപ്രഭാഷണം നടത്തും. ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രി. ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരിക്കും. പാ. ജോൺ തോമസ്,

അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി 7- മത് വാർഷിക പ്രവേശന ഉത്ഘാടനവും വെബിനാറും ജൂൺ 28 ന് Read More »

error: Content is protected !!