August 20, 2021

UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും. TRANSFORMERS ന്റെ നേതൃത്വത്തിൽ 6 വ്യത്യസ്ത സെഷനുകളായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 5 വയസ്സ് മുതൽ തുടങ്ങുന്ന സെഷനുകൾ മാതാപിതാക്കൾക്കായുള്ള പ്രത്യേക സെക്ഷനിൽ അവസാനിക്കും. ആഗസ്റ്റ് 23 ന് ക്യാമ്പ് സമാപിക്കും.ZOOM ID : 703 438 0001passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272 103), റോബിൻ കീച്ചേരി (055 144 […]

UPF UAE യുടെ ആഭിമുഖ്യത്തിൽ ത്രിദിന വിദ്യാർത്ഥി ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 21 ന്) ആരംഭിക്കും Read More »

ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും

അബുദാബി : ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ബാബു തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനകളിൽ പാസ്റ്റർമാരായ രാജു മേത്രാ, കെ. എ. എബ്രഹാം, ജോൺസൺ മേമന, ഷാജി എം. പോൾ, സാം ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 790 501 3055passcode : 790 501 3055കൂടുതൽ വിവരങ്ങൾക്ക് : പാ. ബാബു തോമസ് (0555 489 084), ബിജു ജോൺസൺ

ഫിലദൽഫിയാ ചർച്ച് ഓഫ് ഗോഡ്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21-25 വരെ ഉപവാസ പ്രാർത്ഥന നടക്കും Read More »

ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ്

കായംകുളം : ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ് നടക്കും. ‘മാസ്ക്കിലാത്ത ക്രിസ്തീയ ജീവിതം’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ഡോ. സജികുമാർ കെ. പി. മുഖ്യാതിഥിയായിരിക്കും. ആരോൺ മാത്യൂസ്, ഹന്നാ മാത്യൂസ് (ഖത്തർ), ഫെബിൻ സാം (ന്യൂ ഡൽഹി) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 231 704 3255passcode : DPM

ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ് Read More »

error: Content is protected !!