September 24, 2021

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി. ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം), പാ. ജോൺ എം. തോമസ് (ജനറൽ പ്രസിഡന്റ്‌), പാ. പ്രകാശ് കെ. മാത്യു (ജനറൽ വൈസ് പ്രസിഡന്റ്‌), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ജനറൽ വൈസ് പ്രസിഡന്റ്‌), പാ. സുനു റ്റി. ഡാനിയേൽ (ജനറൽ സെക്രട്ടറി), പാ. ജെയിംസ് മാത്യു (ജനറൽ ജോയിന്റ് സെക്രട്ടറി), പാ. പ്രിൻസ് പ്രസാദ് (ജനറൽ ജോയിന്റ് […]

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി Read More »

മുതിർന്ന പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകൻ ജോർജ് മാത്യു CPA (71) നിത്യതയിൽ

ഡാളസ് : മുതിർന്ന പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകൻ ജോർജ് മാത്യു CPA (71) നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലട മത്തായി ഉപദേശിയുടെ മകനായ ജോർജ്, ‘ഉപദേശിയുടെ മകൻ’ എന്ന പേരിലാണ് മാധ്യമ, ജീവകാരുണ്യ പ്രവർത്തനത്തിൽ അറിയപ്പെട്ടിരുന്നത്. ‘ഉപദേശിയുടെ മകൻ’ എന്ന സിനിമ തന്റെ തൂലികയിൽ നിന്ന് പിറന്ന ആത്മകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു. ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ മാധ്യമ പുരസ്‌കാരം, ഓക്ലൊഹോമ സ്റ്റേറ്റ് ഔട്‍സ്റ്റാന്ഡിങ് പബ്ലിക് സർവീസ് അവാർഡ് തുടങ്ങിയ അനേകം പുരസ്‌കാരങ്ങൾ തന്നെ തേടിയെത്തി.ഐറിൻ ജോർജാണ് ഭാര്യ. ഡോ.

മുതിർന്ന പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകൻ ജോർജ് മാത്യു CPA (71) നിത്യതയിൽ Read More »

error: Content is protected !!