November 10, 2021

പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ

ചെന്നൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാനായി പാസ്റ്റർ സി. സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ പത്തിന് ചെന്നൈയിലുള്ള അബു സരോവർ പോർട്ടിക്കോ ഹോട്ടലിൽ നടന്ന ഓൾ ഇന്ത്യ ഗവേണിംഗ് ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു വർഷമാണ് കാലാവധി. 2016 മുതൽ പാസ്റ്റർ സി. സി. തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി സേവനമനുഷ്ഠിക്കുന്നു.നിലവിലെ ചെയർമാൻ പാസ്റ്റർ രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. ജ്ഞാനദാസ് […]

പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ. ഇ. റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ. ബി. ജോർജ്കുട്ടി, അജി ആൻറണി എന്നിവർ ദൈവവചനം ശുശ്രുഷിക്കും. റീജിയൻ സംയുക്ത ആരാധന നവംബർ 19 വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സഭാ ക്വയറുകൾ ഗാന ശുശ്രൂഷക്ക്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ Read More »

error: Content is protected !!