December 11, 2021

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപി എന്ന നിലയിൽ മനുഷ്യന്റെ അവസ്ഥ (റോമർ : 5 ൽ) 1) ബലഹീനത, ‘നാം ബലഹീനരായിരിക്കുമ്പോൾ’ (വാ. 6)2) അഭക്തർ, ‘അഭക്തർക്ക് വേണ്ടി മരിച്ചു’ (വാ. 6)3) പാപികൾ, ‘നാം പാപികളായിരിക്കുമ്പോൾ’ (വാ. 8)4) ശത്രുക്കൾ, ‘ശത്രുക്കളായിരിക്കുമ്പോൾ’ (വാ. 10)5) മരിച്ചവർ, ‘മരണം സകല മനുഷ്യരിലും പരന്നു’ (വാ. 12)6) കുറവുള്ളവർ, ‘എല്ലാവരും പാപം ചെയ്യ്തു’ (വാ. 12)7) […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84) Read More »

‘പി. എസ്. ഫിലിപ്പ് സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് നഷ്ടം’, പാ. സി. സി. തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്)

മുളക്കുഴ : ‘അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ ദേഹവിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. 1984 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് വിദ്യാർത്ഥിയായ കാലം മുതൽ ആരംഭിച്ച ഗുരുശിഷ്യ ബന്ധം കാലങ്ങൾ പിന്നിട്ടപ്പോൾ കൂടുതൽ ദൃഢമാകുകയും ചെയ്തു. ദൈവസഭയുടെ ഓവർസീയർ ആയി നിയമിതനായപ്പോൾ എന്നെ അകമഴിഞ്ഞു അഭിനന്ദിക്കുകയും ജ്യേഷ്ഠ സഹോദരനെ പ്പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.ഞാൻ ഓവർസിയർ ആയതിൽ ഏറ്റവും സന്തോഷിക്കുകയും അഭിമാനിക്കുകയും

‘പി. എസ്. ഫിലിപ്പ് സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് നഷ്ടം’, പാ. സി. സി. തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്) Read More »

‘വിടവാങ്ങിയത് പ്രതിഭാധനനായ പെന്തകോസ്ത് സഭാ നേതാവ്’ : പിസിഐ കേരളാ സ്റ്റേറ്റ്

കോട്ടയം : ഡോ. പി എസ് ഫിലിപ്പിൻ്റെ വിയോഗത്തിലൂടെ ഇന്ത്യയിലെ പെന്തകോസ്ത് സമൂഹത്തിന് നഷ്ട്ടപ്പെട്ടത് പ്രതിഭാധനനായ സഭാ നേതാവിനെയാണെന്ന് പിസിഐ കേരളാ സ്റ്റേറ്റ് വിലയിരുത്തി. ബൈബിൾ കോളജ് പ്രീൻസിപ്പാൾ , ഡിസ്ട്രിക്ട് സൂപ്രണ്ട്, അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ അഖിലേന്ത്യാ, സൗത്ത് ഇന്ത്യാ ഭാരവാഹി എന്നീ നിലകളിൽ സ്തുത്യർമായ സേവനം വഹിച്ച ഡോ. പി എസ് ഫിലിപ്പ് ഭാരതത്തിലെ പെന്തകോസ്ത് സഭയ്ക്ക് ദാർശനികമായ നേതൃത്വം നൽകിയ വ്യക്തിയാണ്. പെന്തകോസ്ത് സഭാ ഐക്യം, ഉപദേശ നിർമ്മലത , സഭയുടെ

‘വിടവാങ്ങിയത് പ്രതിഭാധനനായ പെന്തകോസ്ത് സഭാ നേതാവ്’ : പിസിഐ കേരളാ സ്റ്റേറ്റ് Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു

ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു കൊട്ടാരക്കര : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. നെഞ്ചു വേദനയെ തുടർന്ന് കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ ഡിസം. 11 ന് രാവിലെ 1:30 നായിരുന്നു അന്ത്യം. മലയാള കരയിൽ ഏ. ജി. സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച നേതൃതമായിരുന്നു പാലയ്ക്കത്തറയിൽ സാമുവേൽ ഫിലിപ്പ് എന്ന

ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. ഡോ. പി. എസ്. ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

error: Content is protected !!