December 14, 2021

ഷാർജ CEM ന്റെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വാർഷിക സമാപന മീറ്റിങ്ങും സെമിനാറും

ഷാർജാ : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ഷാർജാ യുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വ്യാഴാഴ്ച വൈകിട്ട് 7:30 (UAE) മുതൽ സി ഇ എം വാർഷിക സമാപന മീറ്റിങ്ങും സെമിനാറും നടക്കും. “ BOULOMAI – Gods plan , Our purpose“ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി NTC Dehradun New Testament പ്രൊഫസർ, ഡോ. ബിജു ചാക്കോ ക്ലാസുകൾ നയിക്കും. ശാരോൻ ഷാർജാ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.ZOOM ID : […]

ഷാർജ CEM ന്റെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വാർഷിക സമാപന മീറ്റിങ്ങും സെമിനാറും Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (150)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (150)പാ. വീയപുരം ജോർജ്കുട്ടി 44 ആത്മഹത്യ തിരുവചനവെളിച്ചത്തിൽ ആത്മഹത്യ എന്ന വാക്കിന്റെ അർത്ഥം സ്വയം മരണം വരിക്കൽ അഥവാ സ്വയം കൊല്ലൽ എന്നാണ്. മരിക്കണം എന്ന ചിന്തയോട് കൂടെ സ്വയം തീരുമാനിച്ചു ജീവനെ നഷ്ടമാക്കുവാൻ ചെയ്യുന്ന എല്ലാ പ്രവർത്തികളും ആത്മഹത്യയുടെ പട്ടികയിൽ വന്നു ചേരും.ആത്മഹത്യ ഒരു പ്രശ്നത്തിന്റെയും ശാശ്വത പരിഹാരമല്ല; ജീവിതത്തിൽ ധൈര്യമായി മുൻപോട്ട് പോകുവാൻ കഴിയാതെയുള്ള ഒരു ഒളിച്ചോട്ടം മാത്രമാണ്. മനുഷ്യൻ ജനിച്ചത് തന്നെ ജീവിക്കുവാനായിട്ടാണ്. ജീവിതത്തിൽ മധുരവും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (150) Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 – 16 വരെ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ, 2022 ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർമാരായ ആർ. എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി എം കുരുവിള, പ്രിൻസ് തോമസ്, അനീഷ് തോമസ്, റെജി കുര്യൻ, ജേക്കബ് മാത്യു, ബിജു സി എക്സ്, ബിനു തമ്പി, ഷിബു മാത്യു, തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. സൺഡേസ്കൂൾ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 – 16 വരെ Read More »

error: Content is protected !!