January 2, 2022

ഐപിസി ഗുജറാത്ത് സ്റ്റേറ്റ് ദ്വിദിന ശുശ്രുഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും

അഹമ്മദാബാദ് ; ഐപിസി ഗുജറാത്ത് സ്റ്റേറ്റ് ദ്വിദിന ശുശ്രുഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും. രാവിലെ 9 ന് ഓൺലൈനിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ പാ. വീയപുരം ജോർജ്കുട്ടി (USA) മുഖ്യാതിഥി ആയിരിക്കും. സമ്മേളനം ജനു. 4 ന് സമാപിക്കും. ZOOM ID : 25200 80512കൂടുതൽ വിവരങ്ങൾക്ക് : +91 9427 4400 63

ഐപിസി ഗുജറാത്ത് സ്റ്റേറ്റ് ദ്വിദിന ശുശ്രുഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും Read More »

ഡോ. കെ. മുരളീധർ & ടീം നയിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ നാളെ (ജനു. 4 ന്)

വയനാട് : ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ, ജനുവരി 4 ചൊവ്വാഴ്ച വൈകിട്ട് 6:20 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ആരോഗ്യകാര്യത്തിൽ നാം അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഈ സെമിനാറിൽ പങ്ക് വയ്ക്കും. കൂടാതെ ശ്രോതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ചോദ്യങ്ങളായി ചോദിക്കാം.മിഷണറിയും ഹൃദ്‌രോഗ വിദഗദ്നുമായ ഡോ. കെ. മുരളീധർ, സഭാ പാസ്റ്ററ്റും ന്യൂറോളജിസ്റ്റുമായ ഡോ. നിഖിൽ ഗ്ലാഡ്സൺ എന്നിവർ സെമിനാർ സെഷനുകൾ നയിക്കും. മുൻ

ഡോ. കെ. മുരളീധർ & ടീം നയിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ നാളെ (ജനു. 4 ന്) Read More »

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കേരളാ യാത്ര’ ഇന്ന് (ജനു. 3 ന്) ആരംഭിക്കും

തിരുവനന്തപുരം : പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജനു. 3) മുതൽ 26 വരെ ‘കേരളാ യാത്ര’ നടക്കും. കാഞ്ഞങ്ങാട് ഇന്ന് ബഹു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം. പി. സമ്മേളനം ഉത്ഘാടനം ചെയ്യും. പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് ശ്രീ. എൻ. എം. രാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്യും.സമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന മയക്കു മരുന്ന്, സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, രാഷ്ട്രീയ കൊലപാതകം, തീവ്രവാദം തുടങ്ങിയ വിപത്തുകൾക്കെതിരെ

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കേരളാ യാത്ര’ ഇന്ന് (ജനു. 3 ന്) ആരംഭിക്കും Read More »

error: Content is protected !!