ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
(ശതാബ്ദി കണ്‍വന്‍ഷന്‍ ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു)

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍കുന്നില്‍ മാർച്ച് 24-ാം തീയതി ആരംഭിച്ച കണ്‍വന്‍ഷന്‍ 27-ാം തീയതി നടന്ന പൊതുയോഗത്തോടെ സമാപിച്ചു. സമാപന സമ്മേളനത്തിന് സഭാ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ഷൈജു തോമസ് ഞാറയ്ക്കല്‍, റ്റി. എം മാമ്മച്ചന്‍, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, ഷിജു മത്തായി, വൈ മോനി, ബെന്‍സ് ഏബ്രഹാം, ബ്രദര്‍ ജോസഫ് […]

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
(ശതാബ്ദി കണ്‍വന്‍ഷന്‍ ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു)
Read More »