ബെഥേൽ ഗോസ്പൽ അസ്സംബ്ലിയുടെ 31 – മത് ജനറൽ കൺവൻഷൻ ഏപ്രിൽ 29 – മെയ് 01 വരെ പത്തനാപുരത്ത്

പത്തനാപുരം : ബെഥേൽ ഗോസ്പൽ അസ്സംബ്ലിയുടെ 31 – മത് ജനറൽ കൺവൻഷൻ ഏപ്രിൽ 29 – മെയ് 01 വരെ പത്തനാപുരം ബെഥേൽ ഗ്രൗണ്ടിൽ നടക്കും. റവ. ഡോ. ജോയ് പി. ഉമ്മൻ (ഓവർസിയർ, BGA), റവ. ഡോ. ഒ. എം. രാജുകുട്ടി (ജനറൽ പ്രസിഡന്റ്, WME), റവ. ഡോ. എബി എബ്രഹാം (പത്തനാപുരം), സിസ്. ഗ്രേസ് ഉമ്മൻ (ഇവാൻജലിസം ഡയറക്ടർ, BGA) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബെഥേൽ ഗോസ്പൽ അസ്സംബ്ലി ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം […]

ബെഥേൽ ഗോസ്പൽ അസ്സംബ്ലിയുടെ 31 – മത് ജനറൽ കൺവൻഷൻ ഏപ്രിൽ 29 – മെയ് 01 വരെ പത്തനാപുരത്ത് Read More »