ഐപിസി ആറ്റിങ്ങൽ സെന്റർ 24 – മത് കൺവൻഷൻ മെയ് 5-8 വരെ

ആറ്റിങ്ങൽ : ഐപിസി ആറ്റിങ്ങൽ സെന്റർ 24 – മത് കൺവൻഷൻ മെയ് 5-8 വരെ തോന്നയ്ക്കൽ സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. വിത്സൺ ഹെന്ററി (ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. എബ്രഹാം, അനിൽ കൊടിത്തോട്ടം, ഷാജി എം. പോൾ, സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. PYPA, സൺഡേ സ്കൂൾ, സോദരി സമാജം വാർഷിക സമ്മേളനങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, സ്നാനം, കർത്തൃമേശ, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പാ. രാജേഷ് വക്കം, ഷാരോൺ വർഗീസ്, ഫ്ലെവി ഐസക്ക് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     

ഐപിസി ആറ്റിങ്ങൽ സെന്റർ 24 – മത് കൺവൻഷൻ മെയ് 5-8 വരെ Read More »