May 5, 2022

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 – മത് വാർഷിക സമ്മേളനം തൃശൂരിൽ നടന്നു

തൃശൂർ : ഭാരതത്തിൻ്റെ സർവ്വോന്മുഖമായ പുരോഗതിക്ക് ക്രൈസ്തവ മിഷനറിമാരുടെ പങ്ക് വിലയേറിയതാണെന്ന് ടി. എൻ. പ്രതാപൻ എം. പി. പ്രസ്താവിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 – മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതാപൻ. മെയ് 2ന് തൃശൂർ ഫുൾ ഗോസ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരുന്നു. ക്രൈസ്തവ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കെ. വി. സൈമൺ അവാർഡ് ഡോ. മാർ അപ്രേമിനും, ബൈബിൾ […]

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 – മത് വാർഷിക സമ്മേളനം തൃശൂരിൽ നടന്നു Read More »

‘സങ്കീർത്തന ധ്യാനം’ – 16

‘സങ്കീർത്തന ധ്യാനം’ – 16പാ. കെ. സി. തോമസ് ‘യഹോവ പീഢിതന് ഒരു അഭയസ്ഥാനം’, സങ്കീ : 9:9 ദൈവഭക്തന്മാർ അനുഭവത്തിന്റെ വെളിച്ചത്തിൽ പാടിയ പാട്ടുകളാണ് സങ്കീർത്തനങ്ങൾ. കഷ്ടതയുടെ തീച്ചൂളയിൽ കൂടെ കടന്ന് പോയവരായിരുന്നു ഈ ഭക്തന്മാർ. അവരെ പീഡിപ്പിച്ചവർ വളരെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഈ സങ്കീർത്തനക്കാരൻ ദാവീദ് വളരെ പീഡിപ്പിക്കപ്പെട്ട ഒരു ദൈവഭക്തനായിരുന്നു. അസൂയ പൂണ്ട ശൗൽ ദാവീദിനെ വളരെ പീഡിപ്പിച്ചു. കൊല്ലുവാൻ തന്ത്രങ്ങൾ വളരെ മെനഞ്ഞു, കുന്തം ചാണ്ടി, സൈന്യങ്ങളുമായി അനുഗമിച്ചു. മരണത്തിനും തനിക്കും

‘സങ്കീർത്തന ധ്യാനം’ – 16 Read More »

error: Content is protected !!