‘സങ്കീർത്തന ധ്യാനം’ – 19

‘സങ്കീർത്തന ധ്യാനം’ – 19പാ. കെ. സി. തോമസ് ‘അനാഥന് ദൈവം സഹായിയാകുന്നു’, സങ്കീ :10:14 അനാഥരെ സഹായിക്കുവാൻ പൊതുവേ മനുഷ്യർക്ക് താല്പര്യമില്ല. എല്ലാം ഉള്ളവരും അറിയപ്പെടുന്നവരുമാകുന്നെങ്കിൽ സഹായികളായി നിൽക്കുവാൻ പലർക്കും താല്പര്യമാണ്. അനാഥനെ സഹായിച്ചാൽ ആര് അറിയാനാണ്. അത് കൊണ്ട് പലരും അവരെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം ആർക്ക് ഇങ്ങനെയുള്ള ദൈവമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ദൈവം അനാഥന്മാർക്ക് പിതാവും, വിധവകൾക്ക് ന്യായപാലകനുമാണ്. നാഥനില്ലാത്തവർക്ക് ദൈവം നാഥനാണ്. (സങ്കീ : 68:5). തന്റെ ഭക്തന്മാരെ നാഥനില്ലാത്തവരായി […]

‘സങ്കീർത്തന ധ്യാനം’ – 19 Read More »