September 5, 2022

‘ഇതാ, നോഹയുടെ കാലം’ – 21

‘ഇതാ, നോഹയുടെ കാലം’ – 21പാ. ബി. മോനച്ചൻ, കായംകുളം വിശുദ്ധ പൗലോസ് റോമാ ലേഖനത്തിൽ ഈ തലമുറയുടെ ഇരുപത്തിയൊന്ന് പ്രത്യേകതകൾ വിവരിക്കുന്നു. അതിൽ പതിനാറാമത്തെ പ്രത്യേകത, “പുതുദോഷം സങ്കല്പിക്കുന്നവർ” എന്നതാണ്. നാളെ ഇത് വരെ ചെയ്യാത്ത ഏത് പുതിയ പാപം ചെയ്യാം എന്നതാണ് ഈ തലമുറയുടെ ചിന്ത. ലജ്ജയായതിൽ മനം തോന്നുന്ന ഒരു തലമുറ ! ‘അവർ ഗൂഢമായി ചെയ്യുന്നത് പറയുവാൻ പോലും ലജ്ജയാകുന്നു’ എന്നാണ് പൗലോസ് പറയുന്നത് (എഫെ : 5:12). സോദോമ്യ പാപമായ […]

‘ഇതാ, നോഹയുടെ കാലം’ – 21 Read More »

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ്

മണ്ണടിശ്ശാല : മുക്കൂട്ടുത്തറ സെക്ഷൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (CEM) ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഏകദിന ക്യാമ്പ് നടക്കും. ‘MEIDZON’ (The Great One Inside You; 1 Jn : 4:4) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. ജോബി ഹാൽവിൻ, പാ. എബ്രഹാം മന്ദമരുതി എന്നിവരാണ് മുഖ്യ പ്രഭാഷകർ. പാ. എ. വി. ജോസ് (സെന്റർ ശുശ്രുഷകൻ), പാ. അനിൽ കെ. കോശി

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ് Read More »

error: Content is protected !!