‘സങ്കീർത്തന ധ്യാനം’ – 29

‘സങ്കീർത്തന ധ്യാനം’ – 29പാ. കെ. സി. തോമസ് ‘ജീവിതത്തിൽ ഒരു പങ്കാളി’, സങ്കീ : 16:5 മനുഷ്യന്റെ ആയുഷ്കാലം എഴുപത് സംവത്സരം ഏറെയായാൽ എൺപത് സംവത്സരം. അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രെ. മനുഷ്യജീവിതം സുഖദുഃഖസമ്മിശ്രമായ ഒരു ജീവിതമാണ്. എത്ര പ്രതാപത്തോട് ജീവിക്കുന്നവന്റെ അവസ്ഥയും പ്രയാസവും ദുഃഖവും കലർന്നതാണ്. സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമത്രെയെന്നും, തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതയ്ക്കായി, ജനിച്ചിരിക്കുന്നുയെന്നും നാം തിരുവചനത്തിൽ വായിക്കുന്നു. ഉയരത്തിലേക്ക് പറക്കുന്ന തീപ്പൊരി ശ്രദ്ധിച്ചാൽ ഒരു നിമിഷം […]

‘സങ്കീർത്തന ധ്യാനം’ – 29 Read More »