September 25, 2022

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ

ഏനാന്തി : നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷവും സംഗീത വിരുന്നും ഒക്ടോ. 7 ന് ഏനാന്തി ഫ്രണ്ട്സ് ഓഫ് ജീസസ് ഗ്രൗണ്ടിൽ നടക്കും. സുവി. ഷമീർ കൊല്ലം വചനശുശ്രുഷ നിർവഹിക്കുന്ന സമ്മേളനത്തിൽ പോൾസൺ കണ്ണൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 98477 48136, +91 98953 12602, +91 904 888 2676, +91 90484 24091, +91 98465 92317

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ Read More »

ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ്

കൈതമറ്റം : ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ് നടക്കും. ‘അന്ത്യകാല സംഭവങ്ങൾ തിരുവചനവെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. തോമസ് മാമ്മൻ ക്ലാസുകൾ നയിക്കും. എല്ലാ ദിവസവും വൈകിട്ട് 7 – 9 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഐപിസി കൈതമറ്റം ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 27-29 വരെ ത്രിദിന ബൈബിൾ ക്ലാസ് Read More »

ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നന്ദൻനഗറിൽ

കാഞ്ഞിരംകുളം : ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാ. ജോൺലി ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പ്രഭ. ടി. തങ്കച്ചൻ,പാ. പ്രിൻസ് എന്നിവർ ക്ലാസുകൾ നയിക്കും. ‘ആൾ മാറിയവനെ പോലെ ആയി തീരുക’, (1 ശമു :10:6) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം.കൂടുതൽ വിവരങ്ങൾക്ക് : +91 9496 7575 11

ഏ. ജി. കാഞ്ഞിരംകുളം സെക്ഷൻ C.A. ക്യാമ്പ് ഒക്ടോ. 7-8 ന് നന്ദൻനഗറിൽ Read More »

error: Content is protected !!