September 26, 2022

‘ഇതാ, നോഹയുടെ കാലം’ – 24

‘ഇതാ, നോഹയുടെ കാലം’ – 24പാ. ബി. മോനച്ചൻ, കായംകുളം 13 നിയമലംഘികളും കനിവറ്റവരും വർദ്ധിക്കുന്നുവോ ? നോഹയുടെ കാലത്തിന്റെ പ്രത്യേകതകളിൽ ചിലത് നാം ചിന്തിച്ചു കൊണ്ടിരിക്കുകയാണല്ലോ ? എന്നാൽ അന്ത്യകാലത്തെകുറിച്ച് വിശുദ്ധ പൗലോസ് വിവരിക്കുന്ന ചില കാര്യങ്ങളിലേക്കും അവയുടെ വർത്തമാനകാല നിവർത്തിയെക്കുറിച്ചും കൂടി ചില കാര്യങ്ങൾ കുറിക്കാം. അവയിൽ പ്രധാനമായത് അത്യാഗ്രഹം, ദുശ്ശീലം, കൈപ്പടം, മാതാപിതാക്കളോട് അനുസരണമില്ലായ്മ, മാതാപിതാക്കൾക്ക് മക്കളോട് വാത്സല്യമില്ലായ്മ, കനിവില്ലായ്മ എന്നിവയാണത്. (റോമാ : 1:29-31, 2 തിമോ :3:1-6) ഒരു വശത്ത് […]

‘ഇതാ, നോഹയുടെ കാലം’ – 24 Read More »

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന്

കോട്ടയം : ലോക പരിഭാഷാ ദിനമായ സെപ്റ്റ്. 30 നോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സൂമിൽ വൈകിട്ട് 6.15 ന് ആരംഭിക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ബൈബിൾ നമുക്ക് എങ്ങനെ ലഭിച്ചു എന്ന ആവേശകരമായ ചരിത്രം ബ്രദർ.ജോർജ് കോശി മൈലപ്ര ശ്രോതാക്കളോട് പങ്ക് വയ്ക്കും. ഇതുവരെ ഭാഗീകമായിമായി പോലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവിധ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സംഘടനാ ലീഡേഴ്സായ ജോൺ മത്തായി കാതേട്ട് (C.E.O Wycliffe lndia), ഡോ.

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന് Read More »

error: Content is protected !!