October 23, 2022

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ

കട്ടപ്പന : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പന CSI ഗാർഡനിൽ നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു (എഡ്യൂകേഷൻ ഡയറക്ടർ), പി. സി. ചെറിയാൻ (റാന്നി), സജി ജോർജ് (കൌൺസിൽ സെക്രട്ടറി), ബാബു ചെറിയാൻ (പിറവം), ടിനു ജോർജ് (കൊട്ടാരക്കര), എബ്രഹാം ജോർജ് (വയല) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് മേഖല ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സോണൽ ഡയറക്ടർ പാ. അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ Read More »

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’

പള്ളം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് പള്ളം ഇഞ്ചവേലിത്തറ ഗ്രൗണ്ട് പോസ്റ്റ് ഓഫീസ് കവലയിൽ ‘മ്യൂസിക്ക് നൈറ്റ്’ നടക്കും. ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയ്, ഷാരോൺ വർഗീസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ജോയ് ഫിലിപ്പ്, പാ. അജ്ജി ആന്റണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജിബു മാത്യു (പ്രസിഡന്റ്) +91 99477 30648, ഫെന്നി സാം ജോൺ, (സെക്രട്ടറി) +91 82814 90546, ഗ്രെയ്‌സൺ സൈമൺ (പബ്ലിസിറ്റി കൺവീനർ) +91 85477 84318

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’ Read More »

ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനടയിൽ

കുളനട : ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനട ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു, തോമസ് ഫിലിപ്പ്, കെ. ജെ. മാത്യു, ജോയ് പാറയ്ക്കൽ, പി. എ. ജെറാൾഡ്, സിസ്.ലില്ലികുട്ടി സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. LM വാർഷിക സമ്മേളനം, സൺഡേ സ്കൂൾ & YPE വാർഷികം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്

ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനടയിൽ Read More »

error: Content is protected !!