October 25, 2022

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല 29 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. മുളക്കുഴയിൽ ഒക്ടോബർ 24 ന് നടന്ന മത്സരത്തിൽ കൊട്ടാരക്കര മേഖല രണ്ടാം സ്ഥാനവും തിരുവനന്തപുരം, കോട്ടയം, എറണാകുളം മേഖലകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. സീയോൻ സാബു ജോർജ്ജ് (കുന്നിക്കുഴി, പന്തളം) വ്യക്തിഗത ചാമ്പ്യനായി. സെന്റർ തലത്തിൽ പന്തളം സെന്ററും, പ്രാദേശിക തലത്തിൽ കുന്നിക്കുഴി സഭയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിലെ പത്ത് സോണുകളിലെ കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. […]

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി Read More »

‘ഇതാ, നോഹയുടെ കാലം’ – 28

‘ഇതാ, നോഹയുടെ കാലം’ – 28പാ. ബി. മോനച്ചൻ, കായംകുളം 15 സോദോമേ, നിന്നിൽ പാപം ഉണ്ടെങ്കിൽ … കഴിഞ്ഞ അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് ഈ തലമുറയെക്കുറിച്ച് നൽകിയ വിവരണം നാം അല്പമായി ചിന്തിച്ചു. എന്നാൽ അന്ത്യകാല തലമുറയെക്കുറിച്ച്‌ വിശുദ്ധ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക : “ജാത്യാ പിടിപെട്ട് നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചു കൊണ്ട് സ്വന്ത വഷളത്തത്താൽ നശിച്ചു പോകും. അവർ താത്കാലിക ഭോഗതൃപ്തി സുഖം എന്നു

‘ഇതാ, നോഹയുടെ കാലം’ – 28 Read More »

error: Content is protected !!