November 12, 2022

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ഈ സത്യം മനുഷ്യന്റെ ഉത്തരവാദിത്വത്തെ കുറയ്ക്കുന്നില്ല. അവിടുന്ന് സകല മനുഷ്യരോടും മാനസാന്തരപ്പെട്ടാൽ കല്പിക്കുന്നു (അപ്പൊ : 17:30). നിങ്ങൾ ആരെ സേവിക്കുമെന്ന് തിരഞ്ഞെടുക്കുവാൻ മനുഷ്യരോട് ആവശ്യപ്പെടുന്നു. (യോശു : 24:15). ദൈവദാസന്മാർ ദൈവത്തിന്റെ സ്ഥാനാപതികളായി ദൈവത്തോട് നിരന്ന് കൊൾവിൻ എന്ന് മനുഷ്യരോട് അപേക്ഷിക്കുന്നു (2 കോരി :5:20). ഒരു മനുഷ്യൻ നശിക്കുന്നുവെങ്കിൽ അവൻ നശിക്കുവാൻ ദൈവം നിർണ്ണയിച്ചത് കൊണ്ടല്ല, അവൻ മാനസാന്തരപ്പെടാഞ്ഞത് കൊണ്ടും ദൈവത്തിന്റെ വിളി നിരസിച്ചു […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (113) Read More »

UPF UAE യുടെ നാൽപ്പതാം വാർഷിക ആഘോഷങ്ങൾ ഇന്ന് (നവം. 12 ന്)

ഷാർജ :  യു പി എഫ് യു എ ഇ യുടെ നാല്പതാം വാർഷികം ഷാർജാ വർഷിപ്പ് സെന്ററിൽ ഇന്ന് (നവംബർ 12 ന്) നടക്കും.ഇമ്മാനുവേൽ ഹെൻട്രി, ശ്രുതി ജോയി എന്നിവരുടെ ഗാനശുശ്രുഷയും പൊതുസമ്മേളനവും നടക്കും. വാർഷികാഘോഷവേളയിൽ യു പി എഫ് യു എ ഇ-യുടെ നാളിതുവരെയുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവരെ ആദരിക്കും.

UPF UAE യുടെ നാൽപ്പതാം വാർഷിക ആഘോഷങ്ങൾ ഇന്ന് (നവം. 12 ന്) Read More »

ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവം. 18 ന് ദുബായിൽ ‘മ്യൂസിക് നൈറ്റ്’

ദുബായ് : ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ യുവജന വിഭാഗമായ ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 18 (വെള്ളിയാഴ്ച) വൈകിട്ട് 07:00 മണി മുതല്‍ ഗോഡ്സ് ഔണ്‍ ഈവന്‍റ്  മാനേജ്മെന്‍റ് ഹാളില്‍ വച്ച് (Sama Residence, Near Al Mulla Plaza – Near Stadium Metro Station Dubai) സംഗീത വിരുന്ന് നടക്കും. ഇമ്മാനുവേല്‍ ഹെന്‍റി, ശ്രുതി ആന്‍ ജോയ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍.അലക്സ് ജോണ്‍ നേതൃത്വം നല്‍ക്കുന്ന ശുശ്രുഷകളിൽ പാസ്റ്റര്‍ അജീഷ് ജിരമിയ ദൈവ വചന സന്ദേശം നല്‍കും. പാസ്റ്റര്‍ ഡാനി

ഗോഡ്സ് ഔണ്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നവം. 18 ന് ദുബായിൽ ‘മ്യൂസിക് നൈറ്റ്’ Read More »

error: Content is protected !!