‘സങ്കീർത്തന ധ്യാനം’ – 39

‘സങ്കീർത്തന ധ്യാനം’ – 39 പാ. കെ. സി. തോമസ് ദൈവത്തിന്റെ വഴി തികവുള്ളത്, സങ്കീ : 18:30 ദൈവം നടത്തിയ വഴികളെക്കുറിച്ച് ഓർത്ത ദാവീദിന് പറയാൻ കഴിഞ്ഞു ദൈവത്തിന്റെ വഴികൾ പൂർണ്ണതയുള്ളതാണ്. മനുഷ്യന്റെ വഴികളും ദൈവത്തിന്റെ വഴികളും തമ്മിൽ വ്യത്യാസം ഉണ്ട്. ദൈവത്തിന്റെ പ്രവർത്തികൾ തികവുള്ളതായിരിക്കുന്നത് പോലെ, ദൈവത്തിന്റെ ന്യായപ്രമാണം തികവുള്ളതായിരിക്കുന്നത് പോലെ, ദൈവം തന്നെ പൂർണ്ണത ഉള്ളവനായിരിക്കുന്നത് പോലെ, ദൈവത്തിന്റെ വഴികളും ദൈവം ചെയ്യുന്നതും എല്ലാം തന്നെ പൂർണ്ണതയുള്ളതാണ്. ദൈവം അരുളിച്ചെയ്തു “ആകാശം ഭൂമിയ്ക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ എന്റെ വഴികൾ […]

‘സങ്കീർത്തന ധ്യാനം’ – 39 Read More »