‘സങ്കീർത്തന ധ്യാനം’ – 41

‘സങ്കീർത്തന ധ്യാനം’ – 41 പാ. കെ. സി. തോമസ് ‘യഹോവയുടെ ന്യായപ്രമാണം തികവുള്ളത്’, സങ്കീ : 19:7  ദൈവം പൂർണ്ണനായിരിക്കുന്നത് പോലെ ദൈവത്തിന്റെ ന്യായപ്രമാണവും തികവുള്ളതും പൂർണ്ണവുമാണ്. ദൈവത്തിന് എത്രയും വിലയുണ്ടോ അത്രയും വില ദൈവത്തിന്റെ വചനത്തിനുമുണ്ട്. വചനവും ദൈവവും ഒന്നാണ്. വചനം ദൈവമായിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. ദൈവത്തിന്റെ വചനത്തിന് വ്യക്തിത്വം കല്പിച്ചും ആളത്വം കല്പിച്ചും ദൈവത്വം കല്പിച്ചും എബ്രായലേഖന കർത്താവ് എഴുതി, എബ്രാ. 4:12 “അവന് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയും ഇല്ല. സകലവും അവന്റെ കണ്ണിന് നഗ്നവും […]

‘സങ്കീർത്തന ധ്യാനം’ – 41 Read More »