January 3, 2023

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍
ജനുവരി 12 മുതല്‍

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്‍തിരുവല്ല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 12 മുതല്‍ 15 വരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.12ന് 6 മണിക്ക് സഭയുടെ സീനിയര്‍ മിനിസ്റ്ററും സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ചാക്കോ ജോണ്‍ അധ്യക്ഷത വഹിക്കും. സഭാ ജനറല്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്‍മണി വചനപ്രഘോഷണം നടത്തും.പൊതുയോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം മാത്യു, ജോയി […]

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍
ജനുവരി 12 മുതല്‍
Read More »

ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ 

നൂറോമ്മാവ് : ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവ് ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. പാ. തോമസ് വർഗീസ് (സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, വർഗീസ് എബ്രഹാം, സണ്ണി കുര്യൻ, അജി ആന്റണി, ഷാജി വർഗീസ്, വർഗീസ് ജോസഫ്, സൂസൻ ഷാജി എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഡേവിഡ്ഗാ ഹാർപ്സ് മ്യൂസിക് മിനിസ്ട്രി, വെണ്ണികുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. റെജി മല്ലശ്ശെരി (+91 99468 09687)

ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ  Read More »

ശാരോൻ  ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ശ്രീകാര്യം : ശാരോൻ  ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും. പാസ്റ്റർമാരായ വി. ജെ. തോമസ്, റോയി ചെറിയാൻ, ബിജു മുളവന, വർഗീസ് ജോഷുവ, സാം റ്റി. മുഖത്തല എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 90483 59911

ശാരോൻ  ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും Read More »

ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്കിൽ

കുമ്പളാംപൊയ്ക : ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്ക് ഐപിസി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. പാ. എം. പി. ജോർജുകുട്ടി (വടശ്ശേരിക്കര സെന്റർ ശുശ്രുഷകൻ), പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. സി. സി. എബ്രഹാം (റാന്നി സെന്റർ ശുശ്രുഷകൻ), പാ. സജു ചാത്തന്നൂർ, പാ. കെ. ജെ. തോമസ് കുമിളി, പാ. ജോൺസൺ മേമന, വർക്കി എബ്രഹാം കാച്ചാണത്ത് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി വടശ്ശേരിക്കര സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ

ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്കിൽ Read More »

error: Content is protected !!