99 – )മത് കുമ്പനാട് കൺവൻഷൻ ഞാറാഴ്ച്ച (ജനു. 15 ന്) ആരംഭിക്കും

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 15 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “നിന്റെ രാജ്യം വരേണമേ” (മത്താ : 6:10) എന്നതാണ്. ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന  / സോദരി സമാജം സമ്മേളനങ്ങൾ, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേ സ്കൂൾ […]

99 – )മത് കുമ്പനാട് കൺവൻഷൻ ഞാറാഴ്ച്ച (ജനു. 15 ന്) ആരംഭിക്കും Read More »