January 23, 2023

‘ഇതാ, നോഹയുടെ കാലം’ – 40

‘ഇതാ, നോഹയുടെ കാലം’ – 40 പാ. ബി. മോനച്ചൻ, കായംകുളം 21 മാനസാന്തരപ്പെടാത്ത കുറുക്കൻ നോഹയുടെ പെട്ടകം ദൈവസഭയ്ക്ക് സദൃശ്യമായിരിക്കുന്നു. കാരണം അതിന് ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാതിൽ ക്രിസ്തുവിന് നിഴൽ എന്ന് മുൻപ് ചിന്തിച്ചുവല്ലോ. ദൈവസഭയാം സൗധത്തിൽ ക്രിസ്തുവാകുന്ന വാതിലിലൂടെ മാത്രമേ കടക്കുവാൻ കഴിയൂ. കൂടാതെ പെട്ടകത്തിൽ എല്ലാ ജാതി മൃഗങ്ങളും ഉണ്ടായിരുന്നു. ആന, കുതിര, കാള, സിംഹം, കരടി, പുള്ളിപ്പുലി, മ്ലാവ്, ഇവയെല്ലാം ഉണ്ട്. ദൈവസഭ – അത് ഒരു ജാതിയിൽ നിന്ന് പെറ്റ് പെരുകുന്ന സംഘമല്ല. പല ജാതികളിൽ നിന്ന് ഒരു […]

‘ഇതാ, നോഹയുടെ കാലം’ – 40 Read More »

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു)

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്‌ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാ. വൈ. റെജി അദ്ധ്യക്ഷനായിരുന്ന ഉത്ഘടനയോഗത്തിൽ പാ. ഷിബു തോമസ് (അറ്റ്ലാന്റ) മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് കൗൺസിൽ സെ കട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ

ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്‌ഘാടനം ചെയ്തു) Read More »

error: Content is protected !!