അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെയും  നോർത്തിന്ത്യാ മിനിസ്ട്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ  ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ‘Pray for Bharath’ ജനു. 26 രാത്രി 8 മുതൽ 11 വരെ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി  നേതൃത്വം നല്കുന്ന ‘Pray for Bharath’ ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം’ എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട് 8 മുതൽ 11 വരെ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്.   പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ രാജു കെ.തോമസ്  സൂററ്റ് മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രുഷ നയിക്കും.  […]

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റിന്റെയും  നോർത്തിന്ത്യാ മിനിസ്ട്രിയുടെയും  സംയുക്താഭിമുഖ്യത്തിൽ  ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ‘Pray for Bharath’ ജനു. 26 രാത്രി 8 മുതൽ 11 വരെ Read More »