ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷന് പ്രത്യാശാ നിർഭരമായ സമാപ്തി

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ സമാപിച്ചു. ജനു. 23 ന് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ്  ഉത്‌ഘാടനം ചെയ്ത മഹായോഗം, ഇന്ന് (ജനു. 29 ന്) നടന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടി സമാപിച്ചു. സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാ. സജി ജോർജ് അദ്ധ്യക്ഷനായിരുന്നു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം. പാ. ഡോ. ഷിബു തോമസ്, പാ. ഫിന്നി ജോസഫ്, പാ. ജോ കുര്യൻ, പാ. […]

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ശതാബ്ദി ജനറൽ കൺവൻഷന് പ്രത്യാശാ നിർഭരമായ സമാപ്തി Read More »