February 6, 2023

‘ഇതാ, നോഹയുടെ കാലം’ – 42

‘ഇതാ, നോഹയുടെ കാലം’ – 42 പാ. ബി. മോനച്ചൻ, കായംകുളം 22 അവസരം ഇനിയും ഉണ്ടെന്നോ ? “യഹോവ വാതിൽ അടച്ചു; ഭൂമിയിൽ നാല്പത് ദിവസം ജലപ്രളയം ഉണ്ടായി. വെള്ളം വർദ്ധിച്ചു, പെട്ടകം പൊങ്ങി. നിലത്ത് നിന്ന് ഉയർന്നു. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി” (ഉല്പ :7:16,17) ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു. ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു” (ഉല്പ : 7:12). “പർവതങ്ങൾ മൂടുവാൻ തക്കവണം വെള്ളം പതിനഞ്ച് മുഴം അവയ്ക്ക് മീതെ പൊങ്ങി. […]

‘ഇതാ, നോഹയുടെ കാലം’ – 42 Read More »

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2023 നോടനുബന്ധിച്ചു സഭയുടെ ഒഫിഷ്യൽ വെബ്സൈറ്റ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഞായറാഴ്ച നടന്ന പൊതു സഭായോഗത്തിൽ ലോഞ്ച് ചെയ്തു. www.agmdc.in എന്നതാണ് വെബ്സൈറ്റ് അഡ്രസ് . സഭയുടെ പൂർണമായ വിവരങ്ങളും അടിസ്ഥാന ഉപദേശങ്ങളും ആവശ്യമായ എല്ലാ ഫോമുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. മീഡിയ ഡിപ്പാർട്മെന്റിന്റെ ചുമതലയിൽ ക്രമീകരിച്ച വെബ്സൈറ്റ് സോഫ്റ്റ് ലോഞ്ചിങ് ആണ് നടത്തിയിട്ടുള്ളത്. ഉടൻ തന്നെ അസ്സംബ്ലീസ്‌ ഓഫ്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ 

ചെങ്ങന്നൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ വച്ച് നടക്കും. ചെങ്ങന്നൂർ – മാവേലിക്കര റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതും തുടർന്നുള്ള വിവിധ യോഗങ്ങളിൽ പാസ്റ്റർ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്),  പാസ്റ്റർ ഫിന്നി ജേക്കബ് (ജനറൽ സെക്രട്ടറി), പാസ്റ്റർ സാം തോമസ് (ഖത്തർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (യു എസ്സ് എ), പാസ്റ്റർമാരായ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ  Read More »

error: Content is protected !!