‘സങ്കീർത്തന ധ്യാനം’ – 50

‘സങ്കീർത്തന ധ്യാനം’ – 50 പാ. കെ. സി. തോമസ് ‘യഹോവ എന്റെ ഇടയനാകുന്നു’, സങ്കീ : 23:1  എല്ലാകാലത്തും ജീവിച്ചിരുന്നിട്ടുള്ള ജീവിക്കുന്ന ഭക്തന്മാർക്ക് ധൈര്യവും ആശ്വാസവും നൽകിയിട്ടുള്ള അനുഗ്രഹീത സങ്കീർത്തനമാണ് 23 -)o സങ്കീർത്തനം. ആട്ടിടയനായിരുന്ന ദാവീദിന് ആടും ഇടയനും തമ്മിലുള്ള ബന്ധം നന്നായി അറിയുവാൻ കഴിഞ്ഞിരുന്നു. തന്റെ ആട്ടിൻകൂട്ടത്തിന് ദാവീദ് നല്ല ഇടയനായിരുന്നു. തന്നിൽ കൂടെ ആട്ടിൻകൂട്ടത്തിനുണ്ടായിട്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ എന്ന് ദാവീദിന് സ്വന്ത അനുഭവത്തിലൂടെ നന്നായി അറിയാം. അത് കൊണ്ട് ദൈവം തന്റെ ഇടയനായിരിക്കുന്നതിനാൽ, താൻ ആടുകൾക്ക് ഇടയനായിരിക്കുന്നതിനേക്കാൾ എത്രയോ […]

‘സങ്കീർത്തന ധ്യാനം’ – 50 Read More »